KozhikodeLatest NewsKeralaNattuvarthaNews

ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ആക്രമണം : വെട്ടേറ്റ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ന​രി​ക്കു​നി സ്വ​ദേ​ശി അ​പ്പൂ​സ് എ​ന്ന മൃ​ദു​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി പ​ര​പ്പ​ൻ​പൊ​യി​ലി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. ന​രി​ക്കു​നി സ്വ​ദേ​ശി അ​പ്പൂ​സ് എ​ന്ന മൃ​ദു​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. ​

Read Also : മദ്യപാനവും ലെെംഗിക വെെകൃതങ്ങളും മൂലം ഭാര്യ പിരിഞ്ഞു: 13 കാരിയായ മകളെ ലെെംഗിക വെെകൃതങ്ങൾക്കിരയാക്കിയത് രാത്രി മുഴുവൻ

ഇ​ന്ന് പു​ല​ർ​ച്ചെയാണ് സംഭവം. ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യാ​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ര​പ്പ​ൻ പൊ​യി​ൽ സ്വ​ദേ​ശി വാ​ടി​ക്ക​ൽ ബി​ജു​വെ​ണ്ണ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് മൊ​ഴി.

Read Also : ‘ഞാൻ നെഹ്‌റു കുടുംബമാണ്, ഇന്ത്യയിലെ നിയമവ്യവസ്ഥിതി എനിക്ക് ബാധകമല്ല എന്ന് പറയുന്നതിനോട് വിയോജിപ്പ്’: സന്ദീപ് വാര്യർ

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​യു​ന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button