KozhikodeNattuvarthaLatest NewsKeralaNews

500 ലി​റ്റ​ര്‍ വാ​ഷും 20 ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ക​ട്ടി​പ്പാ​റ ച​മ​ല്‍ പൂ​വ​ന്‍ മ​ല​യി​ല്‍ നി​ന്നും കാ​ട്ട​രു​വി​യി​ലെ പാറ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നിന്നുമാണ് ഇവ ക​ണ്ടെ​ത്തിയത്

താ​മ​ര​ശേ​രി: ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ല്‍ 500 ലി​റ്റ​ര്‍ വാ​ഷും 20 ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ക​ട്ടി​പ്പാ​റ ച​മ​ല്‍ പൂ​വ​ന്‍ മ​ല​യി​ല്‍ നി​ന്നും കാ​ട്ട​രു​വി​യി​ലെ പാറ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നിന്നുമാണ് ഇവ ക​ണ്ടെ​ത്തിയത്.

Read Also : വന്ദേ ഭാരത് കാത്ത് നിന്നാല്‍ അത് വരും, കെ റെയില്‍ കാത്ത് നിന്നാല്‍ കാലാപാനിയിലെ തബുവിനെപ്പോലെയാകും: സന്ദീപ് വാര്യര്‍

200 ലി​റ്റ​റി​ന്‍റെ ര​ണ്ട് ബാ​ര​ലു​ക​ളി​ലും 100 ലി​റ്റ​റി​ന്‍റെ ഒ​രു ബാ​ര​ലി​ലു​മാ​യി 500 ലി​റ്റ​ര്‍ വാ​ഷ് ത​യ്യാ​റാ​ക്കി വ​ച്ച​ത്. 35 ലി​റ്റ​ർ കൊ​ള്ളു​ന്ന ഒ​രു ക​ന്നാ​സി​ല്‍ 20 ലി​റ്റ​ര്‍ ചാ​രാ​യം, 70 ലി​റ്റ​റി​ന്‍റെ​യും 30 ലി​റ്റ​റി​ന്‍റെ​യും 5 ലി​റ്റ​റി​ന്‍റെ​യും അ​ലൂ​മി​നി​യ പാ​ത്ര​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ചു​ണ്ടാ​ക്കി​യ വാ​റ്റു​പ​ക​ര​ണം, ഡൊ​മ​സ്റ്റി​ക് ഗ്യാ​സ് സി​ലി​ണ്ട​ര്‍, പ്ലാ​സ്റ്റി​ക് ക​ന്നാ​സ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button