Nattuvartha
- Apr- 2023 -19 April
മാവോയിസ്റ്റ് ഓപ്പറേഷൻ: വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തം
കേരളത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കുന്നു. പോലീസ് സ്കോഡിന്റെ നേതൃത്വത്തിൽ വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം…
Read More » - 19 April
വഴിത്തർക്കത്തിന്റെ പേരിൽ വയോധികയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: വഴിത്തർക്കത്തിന്റെ പേരിൽ വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കൂവപ്പടി കല്ലമ്പലം കിഴക്കെപുറത്ത്കുടി ശശി(38)യെയാണ് അറസ്റ്റ് ചെയ്തത്. കോടനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 19 April
എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി തർക്കം : യുവാവിന്റെ തല ബിയർകുപ്പിക്ക് അടിച്ചു പൊട്ടിച്ചു
വണ്ണപ്പുറം: എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ബിയർകുപ്പികൊണ്ട് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. വണ്ണപ്പുറം വെട്ടുകല്ലേൽ ജോബിൻ ജോർജിനാണ് ബിയർകുപ്പികൊണ്ട് തലയ്ക്കടിയേറ്റത്. Read Also…
Read More » - 19 April
മദ്യമെന്നു കരുതി അബദ്ധത്തിൽ വിഷം കഴിച്ചു : മധ്യവയസ്കന് ദാരുണാന്ത്യം
അടിമാലി: മദ്യമെന്നു കരുതി അബദ്ധത്തിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ദേവികുളം ഒഡികെ ഡിവിഷനിൽ ലെനിൽ പൊന്നൻ (58) ആണ് മരിച്ചത്. Read Also :…
Read More » - 19 April
കണ്ടെയ്നർ ലോറി കാറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കൊല്ലം: ബൈപാസ് റോഡിൽ കണ്ടെയ്നർ ലോറി കാറിലിടിച്ച് കാർ യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ കെഐപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനും തിരുവനതപുരം റിസർവ് ബാങ്കിലെ സുരക്ഷാ…
Read More » - 19 April
ഭര്‍ത്താവിനൊടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ ആംബുലന്‍സ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: ഭര്‍ത്താവിനൊടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ആംബുലന്‍സ് ഇടിച്ചു മരിച്ചു. കിളികൊല്ലൂര്‍ രണ്ടാം കുറ്റി മുസലിയാര്‍ നഗര്‍ -15 വെളിയില്‍ വീട്ടില്‍ ഹാഷിഫിന്റെ ഭാര്യ ഷാനിഫ(46)…
Read More » - 19 April
വർക്ക് ഷോപ്പിന്റെ മറവിൽ വ്യാജനോട്ട് നിർമാണം : യുവാവ് അറസ്റ്റിൽ
എറണാകുളം: വ്യാജനോട്ട് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവ് അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ പ്രവീൺ ഷാജി (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും…
Read More » - 19 April
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം : വിദ്യാർത്ഥി മരിച്ചു
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. അനസിന്റെയും, വെഞ്ഞാറമൂട് അൻസി ഹോസ്പിറ്റലിലെ ഡോ.…
Read More » - 19 April
നദിക്കരയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം : മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കം
പാലോട്: വാമനപുരം നദിക്കരയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്നാഴ്ചയോളം പഴക്കം ഉണ്ട്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. Read Also : തൃശ്ശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി…
Read More » - 19 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : യുവാവ് അറസ്റ്റിൽ
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം തോപ്പില്‍ പവന് സേവ്യറി(24)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 19 April
സഹോദരൻ മരിച്ചു : പിന്നാലെ മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു
തലപ്പലം: സഹോദരന്റെ മരണവിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു. നെടുങ്കണ്ടം കോമ്പയാർ വരിക്കാനിക്കൽ ഡി. ചന്ദ്രശേഖരൻ നായർ (75) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പിന്നാലെ മണിക്കൂറുകൾക്കകം സഹോദരി…
Read More » - 19 April
ദമ്പതികൾ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്. Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 18 April
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമം : മുൻ ഭർത്താവ് പിടിയിൽ
വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന ഷൈൻ (36) ആണ്…
Read More » - 18 April
വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം : പ്രതി 21 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
ബദിയടുക്ക: ആദൂരിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി 21 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കുണിയയിലെ ഹാഷിമിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള…
Read More » - 18 April
ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന യുവതി അറസ്റ്റിൽ
അടൂർ: ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന യുവതി അറസ്റ്റിൽ. അസം നാഗൗൺ റൗമരി ഗൗൺ പട്ടിയചാപ്പരി ഫരീദ ഖാത്തൂനാണ് (23) അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക്…
Read More » - 18 April
സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപന : എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പട്ടാമ്പി: സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ചാവക്കാട് അകലാട് വട്ടനാട്ടിൽ വീട് അനസിനെയാണ് (24) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 18 April
കാറിൽ കഞ്ചാവ് കടത്താൻ ശ്രമം : നാല് യുവാക്കൾ അറസ്റ്റിൽ
മാഹി: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം സമീസിൽ എൻ. മുഹമ്മദ് സായിദ് ഫോർസെന്ന സായിദ് (24),…
Read More » - 18 April
കിഴക്കേക്കോട്ടയിൽ കടകളിൽ വൻ തീപിടിത്തം: നാലോളം കടകളിലേക്ക് തീപടർന്നു, തീ പടർന്നത് ചായക്കടയിൽ നിന്നെന്ന് സൂചന
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച്…
Read More » - 18 April
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, കാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു, അധിക്ഷേപവും : ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
തിരുവനന്തപുരം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ നഷ്ടപരിഹാരമായി കാറുകാരൻ 48,000 രൂപ ആവശ്യപ്പെട്ടതിൽ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തതായി ആരോപണം. നാട്ടുകാർക്ക് മുന്നിൽ വച്ചുള്ള അധിക്ഷേപങ്ങളിൽ…
Read More » - 18 April
ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം : യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു. ബൈക്ക് യാത്രക്കാരനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. Read Also : ‘എഴുന്നേറ്റ് ജോലിക്ക് പോടാ‘: ഉറങ്ങിക്കിടന്ന 11കാരന്റെ…
Read More » - 18 April
കാര്‍ ലോറിയില്‍ ഇടിച്ച് പൊലീസുകാരന് ദാരുണാന്ത്യം
കൊല്ലം: മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന് മരിച്ചു. ആര്‍ബിഐയുടെ തിരുവനന്തപുരം ബ്രാഞ്ചിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അനസ് (30) ആണ് മരിച്ചത്. Read Also : പന്തീരാങ്കാവിൽ നിന്ന്…
Read More » - 18 April
ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കൊച്ചി: ആലുവയിൽ ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്. Read Also…
Read More » - 18 April
റെയിൽവേ വക സ്ഥലത്ത് നിന്ന് കേബിൾ മോഷ്ടിച്ചു : മൂന്നുപേർ അറസ്റ്റിൽ
പേരൂർക്കട: റെയിൽവേ വക സ്ഥലത്ത് നിന്ന് 1,50,000 രൂപയുടെ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തെങ്കാശി സ്വദേശി കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന കാർത്തികേയൻ (33),…
Read More » - 18 April
വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
കാട്ടാക്കട: വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാലോട്ട് കോണം ചരുവിള പുത്തൻ വീട്ടിൽ രാജു(57)വിന്റെ മൃതദേഹമാണ് വീട്ടിനുള്ളിൽ അടുക്കള ഭാഗത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ…
Read More » - 18 April
ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
ബാലരാമപുരം: ബൈക്കപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുക്കാട് മുല്ലോട്ടുകോണം കിഴക്കിൻകര വീട്ടിൽ വിജയൻ ലീല ദമ്പതികളുടെ മകൻ തോമസ് (39) ആണ് മരിച്ചത്. Read…
Read More »