AlappuzhaKeralaNattuvarthaLatest NewsNews

വീ​ടു​ക​യ​റി ആ​ക്ര​മ​ണം, പ്രതികളെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സി​നെ ത​ട​ഞ്ഞു : ഒരാൾ പിടിയിൽ

നീ​ർ​ക്കു​ന്നം അ​യോ​ധ്യ​ന​ഗ​റി​ൽ സു​ദ​ർ​ശ​ന​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സി​നെ ത​ട​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ. നീ​ർ​ക്കു​ന്നം അ​യോ​ധ്യ​ന​ഗ​റി​ൽ സു​ദ​ർ​ശ​ന​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘വൈലോപ്പിള്ളിയുടെ വാഴക്കുല ഇനി വളളത്തോളിൻ്റെ വളപ്പിൽ; കീരവാണിയുടെ സംഗീതം തങ്കശേരി റിസോർട്ടിലും’: അഡ്വ. എ ജയശങ്കർ

ക​ഴി​ഞ്ഞ​ദി​വ​സം പു​തു​വ​ൽ ശോ​ഭ​ന​യു​ടെ വീ​ട്ടി​ലാ​ണ് മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഗ​ർ​ഭി​ണി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ല, തന്നെ അവഗണിച്ചുവെന്ന് എംഎം മണി

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​ധി​ലാ​ൽ, രാ​ഹു​ൽ​രാ​ജ്, അ​ജി​ത് എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേസിൽ ആ​കെ എ​ട്ട് പ്ര​തി​ക​ളാ​ണു​ള്ള​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button