ThiruvananthapuramKeralaNattuvarthaLatest NewsNews

അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​ : യുവാവ് അറസ്റ്റിൽ

മു​റി​ഞ്ഞ​പാ​ലം മു​ടു​മ്പി​ൽ ലെ​യി​ൻ തോ​ട്ടു​വ​ര​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (35) ആ​ണ് പി​ടി​യി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യു​വാ​വ് അറസ്റ്റിൽ. മു​റി​ഞ്ഞ​പാ​ലം മു​ടു​മ്പി​ൽ ലെ​യി​ൻ തോ​ട്ടു​വ​ര​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവ്: കഴുത്തിലെ ഉരഞ്ഞ പാടിന്‍റെ നീളത്തിൽ തെറ്റ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്ര​തി​യി​ൽ നി​ന്നും ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് പിടിച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : വയർ വേദനയെ തുടര്‍ന്ന് എത്തിയെങ്കിലും മടക്കി അയച്ചു, വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു: താലൂക്കാശുപത്രിക്കെതിരെ കുടുംബം

സി​ഐ പി.​ഹ​രി​ലാ​ൽ, എ​സ്ഐ​മാ​രാ​യ സി​പി പ്ര​ശാ​ന്ത്, പ്രി​യ, എ​എ​സ്ഐ പ്രീ​ജ, സി​പി​ഒ​മാ​രാ​യ ബി​ജു, അ​നി​ൽ, ഷൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button