Nattuvartha
- Apr- 2023 -26 April
കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
തുറവൂർ: കാറിടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് പാട്ടുകുളങ്ങര കടമ്മാട്ടുവെളി സുരേന്ദ്രൻ (58) ആണ് മരിച്ചത്. Read Also : നാല് കൊല്ലം…
Read More » - 26 April
റിസോർട്ടിൽ വിവാഹാഘോഷത്തിനിടെ മയക്കുമരുന്ന് പാർട്ടി : യുവാവ് അറസ്റ്റിൽ
തുറവൂർ: അരൂരില്‍ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. അരൂരിലെ ഒരു റിസോർട്ടിൽ വിവാഹാഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തിയ എറണാകുളം ജില്ലയിലെ മരട്, കൂടാരപ്പള്ളി സ്വദേശി…
Read More » - 26 April
അമിത വേഗത്തിലെത്തിയ വാഹനമിടിച്ച് പലചരക്കു കട തകർന്നു
അമ്പലപ്പുഴ: അമിത വേഗത്തിൽ വന്ന വാഹനമിടിച്ച് പലചരക്കു കട തകർന്നു. കരൂർ തൈപ്പറമ്പിൽ സുനന്ദയുടെ പലചരക്കു കടയാണ് തകർന്നത്. Read Also : ഏലക്കയിലെ കീടനാശിനി പ്രയോഗം:…
Read More » - 26 April
വികസന കുതിപ്പിലേക്ക് കേരളം, കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് തുടക്കം കുറിച്ചു
കൊച്ചി വാട്ടർ മെട്രോയുടെ കന്നി സർവീസ് ആരംഭിച്ചു. ഹൈക്കോട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. ഇതോടെ, വാട്ടർ മെട്രോ ജലഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.…
Read More » - 26 April
നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ(34), ബിസു (35)…
Read More » - 26 April
ട്രാവലർ ഇടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു
ചവറ: ട്രാവലർ ഇടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. നീണ്ടകര മാമൻ തുരത്തിൽ ലക്ഷ്മി വിഹാറിൽ (കാർത്തിക ഭവനം) കുഞ്ഞുമോൻ (50) ആണ് മരിച്ചത്. Read Also :…
Read More » - 26 April
ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം
മെഡിക്കൽ കോളജ്: ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികന് മരിച്ചു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് ഹൗസ് നമ്പര്‍ 27ല്‍ രാജു ആശാരി (71) ആണ് മരിച്ചത്. Read Also : ശബരിമലയിലെ…
Read More » - 26 April
കുടുംബ പ്രശ്നം മൂലം പിതൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പിതൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി തലപ്പാടി മൂലക്കുളം ജേക്കബ് മാത്യു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 26 April
യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു: അച്ഛനും മകനും അറസ്റ്റില്‍
ചിങ്ങവനം: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. നാട്ടകം പാക്കില്ചിറ ഭാഗത്ത് താന്നിമൂട്ടില്‍ രാജേഷ്(കൊച്ചുമോന്- 44), മകന് വിഷ്ണു(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 26 April
ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി ആറ് യുവാക്കൾ പൊലീസ് പിടിയിൽ. തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26),കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25),പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട…
Read More » - 26 April
പേരക്കുട്ടികളോട് ക്രൂരമായ ലൈംഗികാതിക്രമം : മുത്തശ്ശന് ജീവപര്യന്തം കഠിന തടവും പിഴയും
ഹരിപ്പാട്: പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺകുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശനാണ് ജീവപര്യന്തം…
Read More » - 25 April
വീട്ടിൽ ചാരായം വാറ്റ് : മധ്യവയസ്കൻ അറസ്റ്റിൽ
പത്തനാപുരം: വീട്ടിൽ ചാരായം വാറ്റിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പത്തനാപുരം കുണ്ടയം മലങ്കാവ് വട്ടവിള തെക്കേതിൽ വീട്ടിൽ രവി(52)യെയാണ് അറസ്റ്റ് ചെയ്തത്. പത്തനാപുരം പൊലീസ് ആണ് പിടികൂടിയത്.…
Read More » - 25 April
മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണം : വയോധികയ്ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അരയൻകോട് സ്വദേശി ആമിനയ്ക്കാണ് പരിക്കേറ്റത്. Read Also : ‘മഞ്ഞകുറ്റികൾ എകെജി ഭവനിൽ മ്യൂസിയമായി സൂക്ഷിക്കാം, K-അപ്പം…
Read More » - 25 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൈലാടി മണ്ണിൽപറമ്പിൽ വീട്ടിൽ രാഹുൽ ഷാജിയെയാണ് (23) പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.…
Read More » - 25 April
കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു : സുഹൃത്തിന് ഗുരുതര പരിക്ക്
പത്തനംതിട്ട: കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read…
Read More » - 25 April
22കാരിയെ നിരന്തരം പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: 22 കാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. ഏരുവേശി മാങ്കുളത്തെ പുന്നയ്ക്കല്‍ നിധീഷ് മാത്യുവിനെയാണ് (38) അറസ്റ്റ് ചെയ്തത്. Read Also : ഗുരുതരമായ…
Read More » - 25 April
പ്ലസ്ടു വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു
പീച്ചി: പ്ലസ്ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ചു. വെള്ളക്കാരിത്തടം കഴുന്നുകണ്ടത്തിൽ നിഷാദിന്റെ മകൾ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് പൊള്ളലേറ്റത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച്…
Read More » - 25 April
വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊരട്ടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലുവ എടത്തല പീടികപ്പറമ്പിൽ അബ്ദുൾ കരീമിന്റെ മകൻ സദ്ദാം ഹുസൈൻ (32) ആണ് അറസ്റ്റിലായത്. എംഡിഎംഎ കൈവശം വച്ച്…
Read More » - 25 April
കുളിക്കാനിറങ്ങവെ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
അതിരപ്പിള്ളി: ചാലക്കുടി പുഴയിൽ വെറ്റിലപ്പാറ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഴിക്കോട് തേങ്ങാക്കൂട്ടിൽ ഷമീറിന്റെ മകൻ ഇൻഫാൻഅലി(16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 25 April
കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് പോസ്റ്റ് തകർന്ന് കാറിലേക്ക് പതിച്ച് ആറുവയസുകാരൻ മരിച്ചു
പുന്നയൂർക്കുളം: കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് പോസ്റ്റ് തകർന്ന് കാറിലേക്ക് പതിച്ചതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുവായൂർ പുതിയവീട്ടിൽ ഷാജഹാന്റെ മകൻ ശിഹാബാബു…
Read More » - 25 April
സുഹൃത്തുക്കളോടൊപ്പം പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാലടി: സുഹൃത്തുക്കളോടൊപ്പം മലയാറ്റൂർ നീലീശ്വരത്ത് പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. നീലീശ്വരം പ്ലാപ്പള്ളി കവലയ്ക്ക് സമീപം താമസിക്കുന്ന വെള്ളിമറ്റം മുരളിയുടെ മകൻ ജഗന്നാഥൻ (14) ആണ് മരിച്ചത്.…
Read More » - 25 April
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മിനി വാനിടിച്ചു: പത്തു പേർക്ക് പരിക്ക്
ആലങ്ങാട്: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മിനി വാനിടിച്ച് ഒൻപത് സ്ത്രീകൾ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. മനക്കപ്പടി കൈരളിപറമ്പ് കോമളം (52), നീറിക്കോട് മെനേലിപ്പൊക്കം ഉഷ…
Read More » - 25 April
വഴി ചോദിക്കാനായി നിർത്തിയ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട് : ആലപ്പുഴയിൽ ബൈക്ക് ലോറിയ്ക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടിൽ സന്തോഷ് ഓമന ദമ്പതികളുടെ മകൻ അഭിജിത്ത് (23) ആണ് മരിച്ചത്. Read…
Read More » - 25 April
വാഹനാപകടം : വയോധികൻ മരിച്ചു
വണ്ടിപ്പെരിയാർ: പാലായിൽ ഉണ്ടായ വാഹനാപകടത്തിൽ വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു. വള്ളക്കടവ് കൊഴുവൻമാക്കൽ സി.കെ. ഗോപാല(84) നാണ് മരിച്ചത്. Read Also : ‘അങ്ങയെ നേരില്‍ കണ്ട് ഗുജറാത്തിയില്‍…
Read More » - 25 April
പച്ചക്കറിയുമായി വന്ന ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്ത് : ഓട്ടോഡ്രൈവർ അറസ്റ്റിൽ
ചെറുതോണി: 12 ലിറ്റർ വിദേശമദ്യവുമായി ഓട്ടോഡ്രൈവർ അറസ്റ്റിൽ. കരിമ്പൻ കരോട്ടുകുന്നേൽ സജി (52) ആണ് അറസ്റ്റിലായത്. മുരിക്കാശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More »