IdukkiKeralaNattuvarthaLatest NewsNews

വാ​ഹ​നാ​പ​ക​ടം : വയോധികൻ മരിച്ചു

വ​ള്ള​ക്ക​ട​വ് കൊ​ഴു​വ​ൻ​മാ​ക്ക​ൽ സി.​കെ. ഗോ​പാ​ല​(84) നാ​ണ് മ​രി​ച്ച​ത്

വ​ണ്ടി​പ്പെ​രി​യാ​ർ: പാ​ലാ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി മ​രി​ച്ചു. വ​ള്ള​ക്ക​ട​വ് കൊ​ഴു​വ​ൻ​മാ​ക്ക​ൽ സി.​കെ. ഗോ​പാ​ല​(84) നാ​ണ് മ​രി​ച്ച​ത്.

Read Also : ‘അങ്ങയെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു, അത് സാധിച്ചിരിക്കുന്നു’ ഉണ്ണി

ഇ​ന്ന​ലെ പു​ല​ർ​ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ വയോധികനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : എട്ട് ക്രൈസ്തവസഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി: വിശദവിവരങ്ങൾ ഇങ്ങനെ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: ഗീ​ത, സു​ജാ​ത

shortlink

Related Articles

Post Your Comments

Related Articles


Back to top button