KollamLatest NewsKeralaNattuvarthaNews

ട്രാ​വ​ല​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാരനായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മരിച്ചു

നീ​ണ്ട​ക​ര മാ​മ​ൻ തു​ര​ത്തി​ൽ ല​ക്ഷ്മി വി​ഹാ​റി​ൽ (കാ​ർ​ത്തി​ക ഭ​വ​നം) കു​ഞ്ഞു​മോ​ൻ (50) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: ട്രാ​വ​ല​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാരനായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം. നീ​ണ്ട​ക​ര മാ​മ​ൻ തു​ര​ത്തി​ൽ ല​ക്ഷ്മി വി​ഹാ​റി​ൽ (കാ​ർ​ത്തി​ക ഭ​വ​നം) കു​ഞ്ഞു​മോ​ൻ (50) ആ​ണ് മ​രി​ച്ച​ത്.

Read Also : ഓപ്പറേഷൻ കാവേരി വിജയകരം: മലയാളികൾ ഉൾപ്പെടെ 561 ഇന്ത്യക്കാർ ജിദ്ദയിൽ എത്തി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട​ക​ര ജം​ഗ്ഷ​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ൽ​ന​ട യാ​ത്ര​ക്കാരനാ​യ കു​ഞ്ഞു​മോ​ന് ട്രാ​വ​ല​ർ വ​ന്ന് ഇ​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ കുഞ്ഞുമോനെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Read Also : ഓപ്പറേഷൻ കാവേരി വിജയകരം: മലയാളികൾ ഉൾപ്പെടെ 561 ഇന്ത്യക്കാർ ജിദ്ദയിൽ എത്തി

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: സു​മം​ഗ​ല. മ​ക്ക​ൾ: അ​ലീ​ന, ലീ​ഷ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​കൊ​ല്ലം മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button