ThrissurKeralaNattuvarthaLatest NewsNews

പ്ലസ്ടു വിദ്യാർത്ഥിനി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി മരിച്ചു

വെ​ള്ള​ക്കാ​രി​ത്ത​ടം ക​ഴു​ന്നു​ക​ണ്ട​ത്തി​ൽ നി​ഷാ​ദി​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (17) ആണ് മ​രി​ച്ചത്

പീ​ച്ചി: പ്ലസ്ടു വിദ്യാർത്ഥിനി പൊ​ള്ള​ലേ​റ്റ് മരിച്ചു. വെ​ള്ള​ക്കാ​രി​ത്ത​ടം ക​ഴു​ന്നു​ക​ണ്ട​ത്തി​ൽ നി​ഷാ​ദി​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (17) ആണ് മ​രി​ച്ചത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ നി​ല​യി​ൽ വീ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കു​ളി​ക്കാ​നി​റ​ങ്ങവെ കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ വി​ദ്യാ​ർത്ഥി​യു​ടെ മൃ​ത​ദേ​ഹ​വും കണ്ടെത്തി

അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അ​മ്മ: ഷി​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​നാ​ഥ്, ന​യ​ൻ​ദീ​ക. സം​സ്കാ​രം വി​ദേ​ശ​ത്തു​ള്ള പി​താ​വ് നാ​ട്ടി​ലെ​ത്തി​യ​തി​നു ശേ​ഷം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button