AlappuzhaKeralaNattuvarthaLatest NewsNews

അ​മി​ത വേ​ഗ​ത്തിലെത്തിയ വാഹനമിടിച്ച് പ​ല​ച​ര​ക്കു ക​ട​ ത​ക​ർ​ന്നു

ക​രൂ​ർ തൈ​പ്പ​റ​മ്പി​ൽ സു​ന​ന്ദ​യു​ടെ പ​ല​ച​ര​ക്കു ക​ട​യാ​ണ് ത​ക​ർ​ന്ന​ത്

അ​മ്പ​ല​പ്പു​ഴ: അ​മി​ത വേ​ഗ​ത്തിൽ വ​ന്ന വാ​ഹ​ന​മി​ടി​ച്ച് പ​ല​ച​ര​ക്കു ക​ട ത​ക​ർ​ന്നു.​ ക​രൂ​ർ തൈ​പ്പ​റ​മ്പി​ൽ സു​ന​ന്ദ​യു​ടെ പ​ല​ച​ര​ക്കു ക​ട​യാ​ണ് ത​ക​ർ​ന്ന​ത്.

Read Also : ഏലക്കയിലെ കീടനാശിനി പ്രയോഗം: അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയക്കില്ല, നടപടി കടുപ്പിച്ച് ഹൈക്കോടതി

ഇ​ന്ന​ലെ രാ​വി​ലെ 10.30-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വീ​ടി​നോ​ടു ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​ലച​ര​ക്കു ക​ട​യി​ലേ​ക്ക് അ​മി​ത വേ​ഗ​ത​യി​ലെത്തിയ ദോ​സ്ത് വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കുടുംബ പ്രശ്നം മൂലം പി​തൃ​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : യു​വാ​വ് അ​റ​സ്റ്റി​ൽ

തുടർന്ന്, ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. അപകടത്തിൽ പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി​ത്ത​രാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​ന​ന്ദ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button