KollamLatest NewsNattuvarthaNews

മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ ഒമ്പത്​ കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ

കി​ണ​റ്റു​മു​ക്ക് സ്വ​ദേ​ശി​യാ​യ കൊ​ട്ട​ച്ചി ന​വാ​സാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്

ക​ട​യ്ക്ക​ൽ: എം.​ഡി.​എം.​എ ക​ട​ത്ത് ഉ​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം ക്രി​മി​ന​ൽ കേ​സുകളിൽ പ്ര​തി​യാ​യ യു​വാ​വ് അറസ്റ്റിൽ. കി​ണ​റ്റു​മു​ക്ക് സ്വ​ദേ​ശി​യാ​യ കൊ​ട്ട​ച്ചി ന​വാ​സാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ക​ട​യ്ക്ക​ൽ പൊ​ലീ​സ് ആണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തത്.

Read Also : അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയി: തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു

ക​ഴ​ക്കൂ​ട്ടം വാ​മ​ന​പു​രം, ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ എം.​ഡി.​എം.​എ കേ​സു​ക​ളും അ​ഞ്ച​ൽ ച​ട​യ​മം​ഗ​ലം, ക​ട​യ്ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ളും ക​ട​യ്ക്ക​ലി​ൽ ത​ന്നെ അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ന​വാ​സ്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ക​ട​യ്ക്ക​ൽ എ​സ്.​ഐ ജ്യോ​തി​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ലാ ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ആ​റു​മാ​സം ത​ട​വി​ലി​ടാ​നാ​ണ് കാ​പ്പ പ്ര​കാ​രം ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്. തുടർന്ന്, പ്ര​തി​യെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button