KannurLatest NewsKeralaNattuvarthaNews

14കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും

നീ​ലേ​ശ്വ​രം ചോ​യ്യം​ങ്കോ​ട് കി​നാ​നൂ​ർ സ്വ​ദേ​ശി വി.​ജി. ബി​ജു​വി​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്

ത​ളി​പ്പ​റ​മ്പ്: 14കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. നീ​ലേ​ശ്വ​രം ചോ​യ്യം​ങ്കോ​ട് കി​നാ​നൂ​ർ സ്വ​ദേ​ശി വി.​ജി. ബി​ജു​വി​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് സി. ​മു​ജീ​ബു​റ​ഹ്മാ​ൻ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു: ഹൃദയാഘാതമെന്ന് അധികൃതർ

2017 ഫെ​ബ്രു​വ​രി​യി​ൽ പ​രി​യാ​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻപ​രി​ധി​യി​ലാണ് സംഭവം. 14കാ​രി​യെ ബി​ജു ലൈം​ഗി​ക ഉ​ദ്ദേശ്യത്തോ​ടെ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ന്ന​ത്തെ പ​രി​യാ​രം എ​സ്.​ഐ ടി. ​പ്ര​ഭാ​ക​ര​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തു​ട​ർ​ന്ന്, ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

പ്രോ​സി​ക്യൂ​ഷ​നാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button