Nattuvartha
- Apr- 2023 -29 April
നിർമാണ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു
എറണാകുളം: മുണ്ടംവേലിയിൽ നിർമാണ തൊഴിലാളിക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ദാരുണാന്ത്യം. മുണ്ടംവേലി ചെറുപറമ്പിൽ സി.ടി. ജോസഫ് (48) ആണ് മരിച്ചത്. Read Also : സോളാർ…
Read More » - 29 April
മത്സ്യക്കച്ചവടക്കാരിക്ക് കള്ളനോട്ട് നൽകി, വീട്ടിലെ റെയ്ഡിൽ ലഭിച്ചത് കള്ളനോട്ട് നിർമാണ ഉപകരണങ്ങൾ : യുവാവ് പിടിയിൽ
പൂച്ചാക്കൽ: കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി പള്ളിപ്പറമ്പ് ജോൺസൺ (35) ആണ് പിടിയിലായത്. പൂച്ചാക്കൽ പൊലീസാണ് പിടികൂടിയത്. ഇന്നലെയാണ് സംഭവം. ഇയാൾ അരൂക്കുറ്റിയിൽ മത്സ്യം കച്ചവടം നടത്തിയിരുന്ന…
Read More » - 29 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പൊൻകുന്നം ചിറക്കടവ് തോണിപ്പാറ ഭാഗത്ത് നീർവേലി പറമ്പിൽ വീട്ടിൽ എൻ.എസ്. വിശാഖി(23)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 29 April
പെട്ടി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്
ചിങ്ങവനം: എംസി റോഡില്‍ നാട്ടകത്ത് എതിര്‍ദിശകളില്‍ നിന്നെത്തിയ പെട്ടി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കു പരിക്കേറ്റു. Read Also : 15 കാരിയെ പ്രണയം നടിച്ച്…
Read More » - 29 April
നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം
കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലും ട്രാൻസ്ഫോർമറിന്റെ ഗ്രില്ലിനും ഇടയിൽ ഇടിച്ചുകയറി അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Read Also : റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ…
Read More » - 29 April
വ്യാപാരസ്ഥാപനത്തിനു നേരേ സാമൂഹ്യ വിരുദ്ധൻ കല്ലെറിഞ്ഞതായി പരാതി
കോട്ടയം: നഗരത്തിലെ ടിബി റോഡിലുള്ള ഇലക്ട്രോണിക്സ് വ്യാപാരസ്ഥാപനത്തിനു നേരേ കല്ലേറ് നടത്തിയതായി പരാതി. കല്ലേറിൽ കടയുടെ ചില്ല് പൊട്ടിയിട്ടുണ്ട്. Read Also : റബർ തോട്ടത്തിൽ വിറക്…
Read More » - 29 April
വീട്ടില്‍ കയറി വീട്ടമ്മയെയും മകനെയും ആക്രമിക്കാന്‍ ശ്രമം : മൂന്നുപേർ പിടിയിൽ
കുമരകം: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുവാര്‍പ്പ് കട്ടത്തറ ഹരിലാല്‍ (36), തിരുവാര്‍പ്പ് കട്ടത്തറ കുന്നപ്പള്ളി കെ.എ. അജേഷ്…
Read More » - 29 April
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : ഫോട്ടോഗ്രാഫർ അറസ്റ്റിൽ
ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ. നൂറനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച നൂറനാട് പാലമേൽ പത്താം വാർഡിൽ മണലാടി കിഴക്കതിൽ വീട്ടിൽ അൻഷാദി(29)നെയാണ്…
Read More » - 29 April
പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി
ആലപ്പുഴ: പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിലി(16)നെ ആണ് കാണാതായത്. Read Also : വെളളാപ്പളളിക്ക്…
Read More » - 29 April
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കി :40കാരന് ജീവപര്യന്തം കഠിന തടവും പിഴയും
മലപ്പുറം: എസ് സി വിഭാഗത്തില്‍പ്പെട്ട പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 29 April
മരുമകന്റെ മർദ്ദനമേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം : സംഭവം വർക്കലയിൽ
തിരുവനന്തപുരം: വർക്കലയിൽ മരുമകന്റെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനി (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read…
Read More » - 29 April
‘എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നു’: ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്
കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. പുതിയ വീടിന്റെ പാല്…
Read More » - 28 April
‘ഇല്ലാത്ത ലൗജിഹാദും നർകോട്ടിക് ജിഹാദുമൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയം’: സർക്കാർ ഇടപെടണമെന്ന് കെടി ജലീൽ
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. ചിത്രം ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉദ്യേശിച്ചുള്ളതാണെന്നും സർക്കാർ ഇടപെടണമെന്നും ജലീൽ ആവശ്യപ്പെട്ടു. വർഗ്ഗീയവാദികളുടെ ഒത്താശയിൽ പച്ചക്കള്ളം…
Read More » - 28 April
മുസ്ലീം സമൂഹത്തെ പൈശാചികവത്കരിക്കുന്നു: ദ കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ ‘ദ കേരള…
Read More » - 28 April
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി, ദൗത്യ മേഖലയിൽ എത്തിക്കാനൊരുങ്ങി വനംവകുപ്പ്
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യ മേട്ടിലെ ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ…
Read More » - 28 April
‘ഏഴ് വര്‍ഷം കഴിഞ്ഞാല്‍ രാഹുല്‍ മുതിര്‍ന്ന പൗരനായി മാറും, എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്’: അനില്‍ ആന്റണി
തിരുവനന്തപുരം: രാജ്യത്തെ യുവാക്കളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വ്യക്തമാക്കി അനില്‍ കെ ആന്റണി. രാഹുലിന് നിലവില്‍ 53 വയസായെന്നും ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയിലെ മുതിര്‍ന്ന…
Read More » - 28 April
മിഷൻ അരിക്കൊമ്പൻ: ആദ്യ ദിനം ഫലം കണ്ടില്ല, ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു
ഇടുക്കിയുടെ വിവിധ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. എന്നാൽ, ഉച്ച കഴിഞ്ഞിട്ടും അരിക്കൊമ്പനെ…
Read More » - 28 April
‘വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തില്‍ വിതയ്ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചന’
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ വിമർശനവുമായി മന്ത്രി എംബി രാജേഷ്. പകയുടെയും വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തില്‍ വിതയ്ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ പത്തിനീട്ടലാണിതെന്ന് മന്ത്രി…
Read More » - 28 April
അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നവരെ അവഹേളിക്കുന്നത് ശരിയില്ല: പിടി ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശശി തരൂര്‍
തിരുവനന്തപുരം: ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്തിതാരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പിടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂര്‍. അവകാശങ്ങള്‍ക്ക്…
Read More » - 28 April
അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റ യുവാവ് പൊലീസ് പിടിയിൽ. കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ടി.സി -95/726(3) ഇഷാൻ നിഹാലാണ് എക്സൈസ് സംഘത്തിന്റെ…
Read More » - 28 April
‘രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്’
തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന…
Read More » - 28 April
വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം: വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. ചേര്‍പ്പത്തുകവല കന്നുകുഴി ആലുമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. Read Also : ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി…
Read More » - 28 April
എം.ഡി.എം.എയുമായി യുവതികളുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ
മട്ടന്നൂര്‍: എം.ഡി.എം.എയുമായി യുവതികളുള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയിൽ. ചക്കരക്കല്ല് കാപ്പാട് സ്വദേശി ഷാനിസ്, ഹൈദരാബാദ് സ്വദേശിനി വിഗ്ന മതീര, ചിക്ക് മംഗളൂരു സ്വദേശിനി നൂര്‍ സാദിയ എന്നിവരാണ്…
Read More » - 28 April
കഞ്ചാവ് വിൽപന : ബിഹാർ സ്വദേശി അറസ്റ്റിൽ
ശ്രീകണ്ഠപുരം: കഞ്ചാവ് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയും പാവന്നൂരിൽ താമസക്കാരനുമായ അജയ്കുമാർ റാമിനെ(23)യാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം എക്സൈസ് സംഘം ആണ് പിടികൂടിയത്. ശ്രീകണ്ഠപുരം…
Read More » - 28 April
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊച്ചി: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കടവന്ത്ര, ഗാന്ധിനഗർ, ജി.സി.ഡി.എ കോളനി, ഹൗസ് നമ്പർ എട്ടിൽ അഖിലി(24)നെയാണ് കാപ്പ ചുമത്തി ജയിലിൽ…
Read More »