KottayamLatest NewsKeralaNattuvarthaNews

നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ർ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം

കോ​​ട്ട​​യം-​​കോ​​ഴ​​ഞ്ചേ​​രി റോ​​ഡി​​ൽ തോ​​ട്ട​​യ്ക്കാ​​ട് ആ​​ശു​​പ​​ത്രി​​പ്പ​​ടി​​യിൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-ഓ​​ടെ ​​ആയി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്

ക​​റു​​ക​​ച്ചാ​​ൽ: നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ർ വൈ​​ദ്യു​​തി തൂ​​ണി​​ലും ട്രാ​​ൻ​​സ്‌​​ഫോ​​ർ​​മ​​റി​​ന്‍റെ ഗ്രി​​ല്ലി​​നും ഇ​​ട​​യി​​ൽ ഇ​​ടി​​ച്ചു​​ക​​യ​​റി അപകടം. യാ​​ത്ര​​ക്കാ​​ർ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.

Read Also : റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു: വീട്ടമ്മയ്ക്ക് പരിക്ക്

കോ​​ട്ട​​യം-​​കോ​​ഴ​​ഞ്ചേ​​രി റോ​​ഡി​​ൽ തോ​​ട്ട​​യ്ക്കാ​​ട് ആ​​ശു​​പ​​ത്രി​​പ്പ​​ടി​​യിൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-ഓ​​ടെ ​​ആയി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. കോ​​ട്ട​​യം ഭാ​​ഗ​​ത്തു​നി​​ന്നു ക​​റു​​ക​​ച്ചാ​​ലി​​ലേ​​ക്ക് പോ​​യ കാ​​ർ വ​​ള​​വ് തി​​രി​​യു​​മ്പോ​​ൾ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് റോ​​ഡി​​ന്‍റെ എ​​തി​​ർ​​വ​​ശ​​ത്തെ വൈ​​ദ്യു​​ത തൂ​​ണി​​ലി​​ടി​​ച്ച ശേ​​ഷം ട്രാ​​ൻ​​സ്‌​​ഫോ​​ർ​​മ​​റി​​ന്‍റെ ഗ്രി​​ല്ലി​​ലി​​ടി​​ച്ചാ​​ണ് ​നി​​ന്ന​​ത്.

Read Also : മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി

അപകടത്തിൽ കാ​​റി​ന്‍റെ ഇ​​രു ഡോ​​റു​​ക​​ളും മു​​ൻ​​വ​​ശ​​വും ത​​ക​​ർ​​ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button