KottayamKeralaNattuvarthaLatest NewsNews

വ​ള​ര്‍​ത്തു​കാ​ള​യു​ടെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ​ഗുരുതര പരിക്ക്

ചേ​ര്‍​പ്പ​ത്തു​ക​വ​ല കന്നു​കു​ഴി ആ​ലു​മൂ​ട്ടി​ല്‍ റെ​ജി ജോ​ര്‍​ജാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: വ​ള​ര്‍​ത്തു​കാ​ള​യു​ടെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ചേ​ര്‍​പ്പ​ത്തു​ക​വ​ല കന്നു​കു​ഴി ആ​ലു​മൂ​ട്ടി​ല്‍ റെ​ജി ജോ​ര്‍​ജാ​ണ് മ​രി​ച്ച​ത്.

Read Also : ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി ബാങ്കിലടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഇന്ന് ഉച്ചയോടെയാണ് സംഭവം. പറമ്പിൽ കെട്ടിയിട്ടിരുന്ന കാളയെ മാ​റ്റി​ക്കെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ റെ​ജി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. റെ​ജി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഭാ​ര്യ ഡാ​ര്‍​ലി​യെ​യും കാ​ള കു​ത്തി. ​ഗുരുതര പരിക്കേറ്റ ഇരുവരെയും പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഈശോ സിനിമയ്ക്ക് പിന്തുണ, ദി കേരള സ്റ്റോറിക്ക് വിമർശനം; ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് പുറത്ത് – വിമർശനം

ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ഭാര്യയെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. റെജിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button