Nattuvartha
- May- 2023 -2 May
വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
തൃശൂർ: തൃശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് സ്വദേശിയായ കെ ആർ രോഹിത് (20) ആണ് മരിച്ചത്. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ…
Read More » - 2 May
മിഷൻ അരിക്കൊമ്പൻ വിജയകരം: ചിന്നക്കനാൽ വിടാനൊരുങ്ങി കുംങ്കി ആനകൾ
മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തീകരിച്ചതോടെ ചിന്നക്കനാലിനോട് വിട പറയാനൊരുങ്ങി കുംങ്കി ആനകളും പാപ്പാന്മാരും. ഏകദേശം 40 ദിവസത്തോളമാണ് ചിന്നക്കനാൽ മേഖലയിൽ കുംങ്കി ആനകൾ താമസിച്ചിരുന്നത്. അരിക്കൊമ്പനെ ലോറിയിൽ…
Read More » - 2 May
‘ഞാന്‍ ഇപ്പോള്‍ പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയായിരിക്കും’
കൊച്ചി: ജാതിവാൽ വിവാദത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. തന്റെ പേരിൽ ജാതിവാൽ ഇല്ലെന്നും പിന്നെ അത് എങ്ങനെ മുറിക്കാനാണെന്നും നവ്യ നായർ ചോദിച്ചു. നവ്യ നായര്‍…
Read More » - 2 May
‘ചിന്തകളാണ് എന്നെ ഏറ്റവും വലിയ പ്രശ്നങ്ങളിലേക്ക് ചാടിച്ചത്, ആറ് മാസം കടുത്ത ഡിപ്രഷനില്‍ ആയിപ്പോയി’ ഷെയ്ന് നിഗം
കൊച്ചി: നടന്മാരായ ഷെയ്ന് നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും മലയാള സിനിമ സംഘടനകൾ വിലക്കേർപ്പെടുത്തിയിരുന്നു. ‘ആര്‍ഡിഎക്സ്’ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷെയ്ന് നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 1 May
‘ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രാഷ്ട്രീയ, വർഗ്ഗീയ അജണ്ടകളാണ് നടപ്പിലാക്കുന്നത്’: മാത്യു കുഴൽനാടൻ
കൊച്ചി: കേരളത്തിൽ വർഗീയതയുടെ വിത്തു പാകി വിളവെടുക്കാൻ പരിശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങളോട്…
Read More » - 1 May
മലപ്പുറത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്: ചില്ല് തകര്‍ന്നു
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസര്‍ഗോഡ്-തിരുന്നാവായ സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന് പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15ന് നടന്ന ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകര്‍ന്നു.…
Read More » - 1 May
‘വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി’: കുറിപ്പ്
കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സുധ മേനോൻ രംഗത്ത്. വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി…
Read More » - 1 May
‘ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ?’: ജോൺ ഡിറ്റോ
ആലപ്പുഴ: ‘ദ കേരളാ സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. തീവ്രവാദം കേരളത്തിലുണ്ട് എന്നതിനെ അടിസ്ഥാനമാക്കി കേരളാ സ്റ്റോറി…
Read More » - 1 May
കടക്കലിൽ ശക്തമായ ഇടിമിന്നൽ : നാല് പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് പേർക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. Read Also :…
Read More » - 1 May
ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു
ചേർത്തല: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു. നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി(52)യാണ് മരിച്ചത്. Read Also…
Read More » - 1 May
ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു
മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരണപ്പെട്ടത്. Read Also : സ്വന്തം അമ്മയെ അവരുടെ…
Read More » - 1 May
വിവാഹ സത്കാരത്തിനിടെ ഭക്ഷണം കിട്ടിയില്ല, വാക്കേറ്റവും കൂട്ടയടിയും : നിരവധി പേർക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളത്ത് വിവാഹ സത്കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിലും കൂട്ടയടിയിലും നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also…
Read More » - 1 May
മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം : കുന്നമംഗലം സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മാഹിയിൽ നിന്നും കടത്താൻ ശ്രമിച്ച മദ്യവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി ഇടവന പുറായിൽ വീട്ടിൽ വിജീഷിനെയാണ് (47) അറസ്റ്റ് ചെയ്തത്. ഏഴര ലിറ്റർ…
Read More » - 1 May
കേരള സ്റ്റോറി കേരളത്തിൽ നിരോധിക്കേണ്ടതില്ല: വിഡി സതീശനെ തള്ളി ശശി തരൂർ
തിരുവനന്തപുരം: വിവാദ സിനിമ കേരളാ സ്റ്റോറിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും…
Read More » - 1 May
പൊലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറി: പബ്ലിക് ലൈബ്രറി ക്യാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. പബ്ലിക് ലൈബ്രറി ക്യാന്റീൻ ജീവനക്കാരനായ ജയ്സണ്‍ ആണ് അറസ്റ്റിലായത്. Read Also : സ്ത്രീധനപീഡനം: ആത്മഹത്യ…
Read More » - 1 May
മാഹിയിൽ നിന്ന് അനധികൃതമായി കടത്തി : 68 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
വടകര: മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 68 കുപ്പി മാഹി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടിൽ നിഖിലിനെയാണ് (30) അറസ്റ്റ്…
Read More » - 1 May
പാലത്തിൽ കാറിടിച്ച് തകർന്നു : മൂന്നുപേർക്ക് പരിക്ക്
തൃപ്രയാർ: പാലത്തിൽ കാറിടിച്ച് തകർന്ന് മൂന്നുപേർക്ക് പരിക്കേറ്റു. മംഗളൂരു സ്വദേശികളായ അബ്ദുൽ മജീദ് (23), മുഹമ്മദ് ഹാരിഷ് (26), ജലീൽ (27) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 1 May
കൊല്ലം ബൈപാസിൽ രണ്ട് അപകടം : മൂന്ന് മരണം, ഹോമിയോ ഡോക്ടര്‍ മരിച്ചത് അവാര്‍ഡ് വാങ്ങി മടങ്ങവെ
കൊല്ലം: കൊല്ലം ബൈപാസിൽ മങ്ങാടുണ്ടായ രണ്ട് അപകടത്തിലായി മൂന്ന് പേർ മരിച്ചു. കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് രണ്ടുപേർ മരിച്ചത്.…
Read More » - 1 May
വിവാദങ്ങൾക്ക് പിന്നാലെ ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
തിരുവനന്തപുരം: ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്റെ യൂട്യൂബ്…
Read More » - 1 May
കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു, കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുത്: ക്ളീമിസ് ബാവ
തൃശൂർ: ‘കക്കുകളി’ നാടകത്തിനെതിരെ പ്രതികരണവുമായി മലങ്കര സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ്. വെറുപ്പിന്റെ വക്താക്കളാണ് ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും നാടകത്തിന് പ്രദര്‍ശനാനുമതി…
Read More » - 1 May
മധ്യവയസ്കനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി
മാള: മധ്യവയസ്കനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. മാള വടമ ആലിങ്കപമ്പിൽ രാജു(55)വാണ് മരിച്ചത്. ഇന്നലെ പകലാണ് സംഭവം. മാളയിലെ മെയിൻ റോഡിലെ സ്വകാര്യ സ്ഥാപനത്തിന്റെ കടത്തിണ്ണയിൽ ആണ്…
Read More » - 1 May
ദമ്പതികൾക്ക് പൊള്ളലേറ്റു : ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ
കൊരട്ടി: ദമ്പതികളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കറുകുറ്റി അപ്പോളാ ആശുപത്രിക്കു സമീപം പൊങ്ങം ചക്യേത്ത് വീട്ടിൽ ദേവസി (68), ഭാര്യ റിട്ട. അധ്യാപിക ഷെറിൻ (63)…
Read More » - 1 May
ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ
പേരൂർക്കട: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മ്യൂസിയം സ്റ്റേഷനു സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന വിവേക്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട് പൊലീസ്…
Read More » - 1 May
മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
മെഡിക്കൽ കോളജ്: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ഉള്ളൂർ കോവില്വിളകത്ത് വീട്ടിൽ സുനിൽകുമാറാണ് പരാതി നൽകിയത്.…
Read More » - 1 May
കാറും ബൈക്കും കൂട്ടിയിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വാമനപുരം കുറ്ററ താന്നിവിള വീട്ടില്‍ നിജാസ്(46) ആണ് മരിച്ചത്. Read Also…
Read More »