KozhikodeNattuvarthaLatest NewsKeralaNews

കൊ​ല​ക്കേ​സ് പ്ര​തി​ ജീവനൊടുക്കിയ നി​ല​യി​ല്‍

ഭൂ​മി വാ​തു​ക്ക​ല്‍ സ്വ​ദേ​ശി ക​ക്കൂ​ട്ട​ത്തി​ല്‍ റ​ഷീ​ദി​നെ തൂങ്ങി മരിച്ച നി​ല​യി​ല്‍ ആണ് ക​ണ്ടെ​ത്തി​യ​ത്

കോ​ഴി​ക്കോ​ട്: വാ​ണി​മേ​ലി​ല്‍ കൊ​ല​ക്കേ​സ് പ്ര​തിയെ​ ജീവനൊടുക്കിയ നി​ല​യി​ല്‍ കണ്ടെത്തി. ഭൂ​മി വാ​തു​ക്ക​ല്‍ സ്വ​ദേ​ശി ക​ക്കൂ​ട്ട​ത്തി​ല്‍ റ​ഷീ​ദി​നെ തൂങ്ങി മരിച്ച നി​ല​യി​ല്‍ ആണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : നരേന്ദ്ര മോദി ദീര്‍ഘവീക്ഷണമുള്ള നേതാവ്, രാജ്യം അവരുടെ കൈകളില്‍ ഭദ്രം, കര്‍ണാടകയില്‍ ബിജെപി തന്നെയെന്ന് സുമലത

2018-ല്‍ ​ഭൂ​മി​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി സി​റാ​ജി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​ണ് ഇയാൾ. ഇന്ന് രാ​വി​ലെ, പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് റ​ഷീ​ദി​നെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ കണ്ടെ​ത്തി​യ​ത്.

Read Also : ദി കേരള സ്റ്റോറി സംവിധായകൻ അന്തംകമ്മി സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത്?- കുറിപ്പ്

മ​ര​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button