തിരുവല്ല: കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്പള്ളി പടിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
Read Also : അതിർത്തി കടന്നാൽ വീണ്ടും ജനവാസ മേഖലയിലേക്ക്! അരിക്കൊമ്പന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് വനംവകുപ്പ്
കാവുംഭാഗത്ത് നിന്നും വന്ന ബസും എതിർദിശയിലെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻവശം പൂർണമായും തകർന്നു.
Read Also : പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു : 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരുവല്ല പൊലീസാണ് ഗതാഗത തടസം നീക്കിയത്.
Post Your Comments