
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസര്‍ഗോഡ്-തിരുന്നാവായ സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15ന് നടന്ന ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകര്‍ന്നു.
തീരൂരിനും തിരുനാവായക്കും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ആർപിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തതായും ലോക്കല്‍ പോലീസിന് വിവരം കെെമാറിയതായും റെയില്‍വേ വ്യക്തമാക്കി.
Post Your Comments