ThrissurNattuvarthaLatest NewsKeralaNews

മ​ഴ​യ​ത്ത് വീ​ട് ത​ക​ര്‍​ന്ന് പ​രി​ക്കേ​റ്റ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു

ഷോ​ള​യാ​ര്‍ ഊ​ത്തു​ക്കു​ഴി ഊ​രി​ലെ ര​ങ്ക​നാ​ഥ​ന്‍ (28) മ​രി​ച്ച​ത്

തൃ​ശൂ​ര്‍: അ​ട്ട​പ്പാ​ടി​യി​ല്‍ മ​ഴ​യ​ത്ത് വീ​ട് ത​ക​ര്‍​ന്ന് പ​രി​ക്കേ​റ്റ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. ഷോ​ള​യാ​ര്‍ ഊ​ത്തു​ക്കു​ഴി ഊ​രി​ലെ ര​ങ്ക​നാ​ഥ​ന്‍ (28) മ​രി​ച്ച​ത്.

Read Also : ദി കേരള സ്റ്റോറി സംവിധായകൻ അന്തംകമ്മി സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത്?- കുറിപ്പ്

ശ​നി​യാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ര​ങ്ക​നാ​ഥ​ൻ മരിച്ചത്.

Read Also : പീഡനം കടുത്തു, ഗർഭിണിയായ നാഗേശ്വരി ആത്മഹത്യ ചെയ്തു; മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button