Nattuvartha
- May- 2023 -6 May
നായ കടിച്ചതിനെ തുടർന്ന് ഇൻജക്ഷൻ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു
തിരുവനന്തപുരം: നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷനെടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, മിനി ദമ്പതികളുടെ…
Read More » - 6 May
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : ഒമ്പതു പേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ അടക്കം ഒമ്പതു പേർക്ക് പരിക്കേറ്റു. ഇഞ്ചിക്കാട് സ്വദേശികളായ അമൃത (40), വിനീഷ് (12), പ്രദീഷ് (16), ഉമാദേവി (23), സിദ്ധാർഥ്…
Read More » - 6 May
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിഴയേർപ്പെടുത്തി കുളനട ഗ്രാമപഞ്ചായത്ത്
കുളനട: ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിഴയേർപ്പെടുത്തി കുളനട ഗ്രാമപഞ്ചായത്ത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിപണനം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, ഒഴുക്കി വിടുക എന്നിവയ്ക്കെതിരേ…
Read More » - 6 May
നാടൻ തോക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ
നിലമ്പൂർ: നാടൻ തോക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മൂന്നുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. തോക്കും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. അകമ്പാടം സ്വദേശി കുന്നൻചിറക്കൽ അബ്ദുസലീം (43), ചുങ്കത്തറ എരുമമുണ്ട…
Read More » - 6 May
പട്ടാപകൽ ബൈക്ക് മോഷ്ടിച്ച കേസ് : പ്രതി അറസ്റ്റിൽ
കൊട്ടിയം: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം വരാപ്പുഴ ഭാഗത്തുനിന്നും വെളിയം പാച്ചേമുക്ക് പാറവിള പുത്തൻവീട്ടിൽ ബാബു എന്നുവിളിക്കുന്ന തൗഫീക്ക് (24) ആണ് പിടിയിലായത്. കണ്ണനല്ലൂർ…
Read More » - 6 May
ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍
മലപ്പുറം: വില്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. ആസാം നാഗണ്‍ സ്വദേശി സദ്ദാം ഹുസൈനെ(30)യാണ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം എക്സൈസ് ആണ് യുവാവിനെ പിടികൂടിയത്.…
Read More » - 6 May
വീടിനു സമീപം ശുചിമുറി മാലിന്യം തള്ളി: രണ്ടുപേര്‍ അറസ്റ്റില്‍
കിടങ്ങൂര്‍: വീടിനു സമീപം ശുചിമുറി മാലിന്യം തള്ളിയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ തൈക്കാട്ടുശേരി മണപ്പുറം ആടുവയലില് ടി. വിപിന്‍ (28), ആലപ്പുഴ തൈക്കാട്ടുശേരി പുത്തന്‍ നിക്കാരത്തില്…
Read More » - 6 May
കിണറിനു മീതേ വലവിരിയ്ക്കുന്നതിനിടെ കിണറ്റിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നെടുംകുന്നം: കിണറിനു മീതേ വലവിരിയ്ക്കുന്നതിനിടയിൽ കാൽതെറ്റി കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു. നെടുംകുന്നം ചേലക്കൊമ്പ് പൊയ്കയിൽ ബാബു വർഗീസ് (53) ആണ് മരിച്ചത്. Read Also :…
Read More » - 6 May
13കാരന് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം : യുവാവിന് മൂന്നുവർഷം തടവും പിഴയും
പട്ടാമ്പി: 13കാരനായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 3 വർഷം കഠിന തടവും 50,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 6 May
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് താലൂക്കിൽ വളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. Read…
Read More » - 6 May
നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍ : സംഭവം മലപ്പുറത്ത്
മലപ്പുറം: നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. Read Also : വന്ദേ ഭാരതിൽ നിന്നുള്ള…
Read More » - 6 May
അസം സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ
കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ അസം സ്വദേശിനിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇരുപതുകാരിയായ അസാം സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. Read Also : തൃശൂരിൽ വീണ്ടും വൻ…
Read More » - 6 May
പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. ചന്തിരൂർ വെളുത്തുള്ളി ബണ്ടിൽ ആദർശി(24)നെയാണ് അറസ്റ്റ് ചെയ്തത്. അരൂർ…
Read More » - 6 May
പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ
കൊച്ചി: പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്. Read Also : പ്രധാനമന്ത്രി…
Read More » - 6 May
പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം, രാജ്യത്തെ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ’: എഎ റഹീം
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെപ്പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം രംഗത്ത്. രാജ്യത്തിന്റെ മതസൗഹാര്‍ദത്തെ പോലും…
Read More » - 6 May
‘ഷൈന്‍ ഇപ്പോള്‍ വലിയ സംഭവമായി മാറി, കാണുമ്പോള്‍ അത്ഭുതം തോന്നുന്നു’: അനുശ്രീ
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. സിനിമയ്ക്കൊപ്പം, സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് അനുശ്രീ പറഞ്ഞതാണ് സോഷ്യൽ…
Read More » - 5 May
പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം, കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹം: എഎ റഹീം
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെപ്പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം രംഗത്ത്. രാജ്യത്തിന്റെ മതസൗഹാര്‍ദത്തെ പോലും…
Read More » - 5 May
‘സൈജുവിന്റെയും ജീനയുടെയും രണ്ടാം വിവാഹം, ദമ്പതികൾക്കിടയിൽ വഴക്ക് പതിവ്’
പത്തനംതിട്ട: കുവൈറ്റിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബ വഴക്കിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ്…
Read More » - 5 May
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ വീട്ടമ്മയെ അശ്ലീല ചിത്രം കാണിച്ചു, പിന്നാലെ ആക്രമണം: അഞ്ച് പേർ പിടിയിൽ
കോട്ടയം: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു…
Read More » - 5 May
പിവിസി കാർഡ് ഡ്രൈവിങ് ലൈസൻസ് എങ്ങനെ ലഭിക്കും?: വിശദവിവരങ്ങൾ മനസിലാക്കാം
കൊച്ചി: പുതിയ പെറ്റ് ജി കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യാൻ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം തേവരയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ്…
Read More » - 5 May
കോഴിക്കോട് യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
കോഴിക്കോട്: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കോഴിക്കോട് പയ്യോളിയിൽ നടന്ന സംഭവത്തിൽ, തിക്കോടി ശങ്കരനിലയത്തിൽ വിഷ്ണു സത്യനാണ് പോലീസിന്റെ…
Read More » - 5 May
ചൈത്ര മാസത്തിലെ പൗർണമി ദിനത്തിൽ ഭക്തർക്ക് ദർശനമൊരുക്കി മംഗളാദേവി ക്ഷേത്രം
പെരിയാർ കടുവ സങ്കേതത്തിന് സമീപത്തെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം ആഘോഷിച്ചു. കേരള- തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൈത്ര മാസത്തിലെ പൗർണമി…
Read More » - 5 May
‘എഐ ക്യാമറ വിവാദം: സര്‍ക്കാര്‍ ഒരു രൂപ പോലും ഈ പദ്ധതിക്കായി ചിലവഴിച്ചിട്ടില്ല, പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു’
തിരുവനന്തപുരം: എഐ ക്യാമറ വിവാദങ്ങളിലൂടെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ഒരു രൂപ പോലും ഈ പദ്ധതിക്കായി ചിലവഴിച്ചിട്ടില്ലെന്നും 256 കോടിയുടെ…
Read More » - 5 May
‘എട്ട് മണി മുതല്‍ മേക്കപ്പിട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന് 12 മണിയായിട്ടും എത്തിയില്ല’: ബാബുരാജ്
കൊച്ചി: സിനിമാ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടനും സംവിധായകനുമായ ബാബുരാജ്. സെറ്റിലെത്തി രാവിലെ എട്ട് മണി മുതല്‍ മേക്കപ്പ് ഇട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്…
Read More » - 5 May
‘ഭാര്യ അവനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ഉപദ്രവിച്ചു’: പ്രവീണിന്റെ മരണത്തിൽ ഭാര്യ റിഷാനയ്ക്കെതിരെ കുടുംബം
തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ, ഭാര്യ റിഷാന ഐഷുവിനെതിരെ ഗുരുതര ആരോപണവുമായി പ്രവീണിന്റെ കുടുംബം. പ്രവീണിനെ ഭാര്യ റിഷാന കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി…
Read More »