ErnakulamKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​കന് ദാരുണാന്ത്യം

ചേ​ലാ​മ​റ്റം പ​ണി​ക്ക​രു​കു​ടി വീ​ട്ടി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ (88) ആ​ണ് മ​രി​ച്ച​ത്

പെ​രുമ്പാ​വൂ​ർ: സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ചേ​ലാ​മ​റ്റം പ​ണി​ക്ക​രു​കു​ടി വീ​ട്ടി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ (88) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇത്തരക്കാരില്‍ നിന്നാണ് ജോസഫ് മാഷ്ടെ കൈവെട്ടാനുള്ള ആവേശം തീവ്രവാദികള്‍ക്ക് കിട്ടിയതെന്ന് സന്ദീപ് വാര്യര്‍

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30-ഓ​ടെ എം ​എം റോ​ഡ് ചെ​റു​കു​ന്നം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പെ​രുമ്പാ​വൂ​രി​ൽ നിന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ബ്ദു​ൾ ഖാ​ദ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പെ​രുമ്പാവൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രിക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: അ​സീ​സ്, റ​ഹീം, പ​രേ​ത​നാ​യ ബ​ഷീ​ർ, ഖാ​ലി​ദ്. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, റെ​സീ​ന, സൗ​മ്യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button