KottayamLatest NewsKeralaNattuvarthaNews

കി​ണ​റി​നു മീ​തേ വ​ല​വി​രി​യ്ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് മധ്യവയസ്കന് ദാരുണാന്ത്യം

നെ​ടും​കു​ന്നം ചേ​ല​ക്കൊ​മ്പ് പൊ​യ്ക​യി​ൽ ബാ​ബു വ​ർ​ഗീ​സ് (53) ആ​ണ് മ​രി​ച്ച​ത്

നെ​ടും​കു​ന്നം: കി​ണ​റി​നു മീ​തേ വ​ല​വി​രി​യ്ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ​തെ​റ്റി കി​ണ​റ്റി​ൽ വീ​ണ് മധ്യവയസ്കൻ മ​രി​ച്ചു. നെ​ടും​കു​ന്നം ചേ​ല​ക്കൊ​മ്പ് പൊ​യ്ക​യി​ൽ ബാ​ബു വ​ർ​ഗീ​സ് (53) ആ​ണ് മ​രി​ച്ച​ത്.

Read Also : 13കാരന് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം : യുവാവിന് മൂന്നുവർഷം തടവും പിഴയും

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.30-ന് ആണ് സംഭവം. ​നെ​ടും​കു​ന്നം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കി​യ​ശേ​ഷം പു​റ​ത്തെ​ത്തി കി​ണ​റി​ന് മു​ക​ളി​ൽ വ​ല വി​രി​ക്കു​ന്ന​തി​നി​ടെ ബാ​ബു കാ​ൽ​തെ​റ്റി കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ബാ​ബു​വി​നെ കി​ണ​റ്റി​ൽ​ നി​ന്നും ക​ര​യ്‌​ക്കെ​ടു​ത്ത് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മോക്ക ചുഴലിക്കാറ്റ്, കടലില്‍ ചക്രവാത ചുഴലി: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: നാ​ൻ​സി (ഉ​പ്പു​ത​റ). മ​ക​ൻ: നി​ബു. സം​സ്‌​കാ​രം പി​ന്നീ​ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button