MalappuramKeralaNattuvarthaLatest NewsNews

നാ​ല​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍ : സംഭവം മലപ്പുറത്ത്

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഉ​മ​ര്‍, മു​ഹ​മ്മ​ദ് ഷാ​ഹി​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

മ​ല​പ്പു​റം: നാ​ല​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഉ​മ​ര്‍, മു​ഹ​മ്മ​ദ് ഷാ​ഹി​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : വന്ദേ ഭാരതിൽ നിന്നുള്ള വരുമാനത്തിൽ റെക്കോർഡ് നേട്ടം, ടിക്കറ്റ് ഇനത്തിൽ ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത് കോടികൾ

വ​ളാ​ഞ്ചേ​രി ഓ​ണി​യ​പ്പാ​ല​ത്തി​നു സ​മീ​പ​ത്തു ​നി​ന്നാ​ണ് ഇ​രു​വരും പൊ​ലീ​സ് പി​ടി​യിലായ​ത്. ഇ​വ​രി​ല്‍ നി​ന്ന് 4.5 ഗ്രാം ​എം​ഡി​എം​എ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി ല​ഭി​ച്ച​തെ​ന്നും ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: ആഡംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി, നാലംഗ സംഘം പിടിയില്‍ 

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button