
കൊച്ചി: പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
ആലുവയിൽ ആണ് സംഭവം. ആസാമിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Read Also : ചൊവ്വാദോഷവും ശനിദോഷവും മാറാന്‍ നിത്യവും ഹനുമാന് ചാലിസ ചൊല്ലുക, എന്താണ് ഹനുമാന് ചാലിസ എന്നറിയാം
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments