KasargodLatest NewsKeralaNattuvarthaNews

അസം സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ

ഇരുപതുകാരിയായ അസാം സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

കാസർ​ഗോഡ്: കാസര്‍​ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ അസം സ്വദേശിനിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇരുപതുകാരിയായ അസാം സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Read Also : തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: ആഡംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി, നാലംഗ സംഘം പിടിയില്‍ 

ലോഡ്ജ് കെട്ടിടത്തിൽ നിന്ന് യുവതി താഴേക്ക് ചാടിയായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read Also : കോണ്‍ഗ്രസിന്റെ ലക്ഷ്യം ജാതിയുടേയും മതത്തിന്റേയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ്: സ്മൃതി ഇറാനി

ഗുരുതര പരുക്കേറ്റ യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button