AlappuzhaLatest NewsKeralaNattuvarthaNews

പ​തി​നാ​റു​കാ​രിയെ വിവാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​: യുവാവ് അറസ്റ്റിൽ

ച​ന്തി​രൂ​ർ വെ​ളു​ത്തു​ള്ളി ബ​ണ്ടി​ൽ ആ​ദ​ർ​ശി(24)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി​യാ​യ പ​തി​നാ​റു​കാ​രിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ച​ന്തി​രൂ​ർ വെ​ളു​ത്തു​ള്ളി ബ​ണ്ടി​ൽ ആ​ദ​ർ​ശി(24)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​രൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: ആഡംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി, നാലംഗ സംഘം പിടിയില്‍ 

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗ​ർ​ഭി​ണി​യാ​യ​തി​നെ​ തു​ട​ർ​ന്ന്, ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​നേ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​രു വ​ർ​ഷ​മാ​യി യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് പെ​ൺ​കു​ട്ടി.

Read Also : കോണ്‍ഗ്രസിന്റെ ലക്ഷ്യം ജാതിയുടേയും മതത്തിന്റേയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ്: സ്മൃതി ഇറാനി

ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി കെ.​വി. ബെ​ന്നി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സി​ഐ സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്ഐ അ​നീ​ഷ് കെ.​ദാ​സ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​യെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button