AlappuzhaNattuvarthaLatest NewsKeralaNews

ബ​ഹ​ള​മു​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം സൃ​ഷ്ടി​ച്ചു : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

പ​ള്ളിപ്പു​റം പ​ഞ്ചാ​യ​ത്ത് ചോ​ന​പ്പ​ള്ളി ഷാ​ജി​യെ​യാ​ണ് (45) അറസ്റ്റ് ചെയ്തത്

പൂ​ച്ചാ​ക്ക​ൽ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം സൃ​ഷ്ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​ശു​പ്ര​തി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ള്ളിപ്പു​റം പ​ഞ്ചാ​യ​ത്ത് ചോ​ന​പ്പ​ള്ളി ഷാ​ജി​യെ​യാ​ണ് (45) അറസ്റ്റ് ചെയ്തത്. ചേ​ർ​ത്ത​ല എ​സ്ഐ വി.​ജെ. ആ​ന്‍റണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ചത് അനഘ, യൂണിവേഴ്‌സിറ്റിയിൽ പേര് നൽകിയപ്പോൾ അത് എസ്.എഫ്.ഐ നേതാവ് ആയി: ആൾമാറാട്ടം

സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഷാ​ജി മ​ദ്യ​ല​ഹ​രി​യി​ലായി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button