ThiruvananthapuramLatest NewsKeralaNattuvarthaNews

ഡോ​ക്ട​റെ അ​ധി​ക്ഷേ​പി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ

പൂ​ജ​പ്പു​ര സ്വ​ദേ​ശി ശ​ബ​രി (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ അ​ധി​ക്ഷേ​പി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. പൂ​ജ​പ്പു​ര സ്വ​ദേ​ശി ശ​ബ​രി (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ദേവിക കൊലക്കേസ്; പ്രതി പറഞ്ഞത് കള്ളം? ഒന്നിച്ചുകഴിയണമെന്ന് വാശി പിടിച്ചത് യുവാവ്? – പകയ്ക്ക് കാരണമിത്

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്നി​നാണ് സംഭവം. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, പ​രി​ക്കേ​റ്റ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. മു​റി​വ് ഡ്ര​സ്‌​സ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ലീ​മോ​ഹ​നോ​ട് അ​ധി​ക്ഷേ​പി​ച്ച് സംസാരിച്ചു.​ തുടർന്ന്, ഡോ​ക്ട​റു​ടെ പ​രാ​തി​യിൽ കാ​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മം വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button