കാസർഗോഡ്: പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്‌പയുടെയും മകൾ പ്രണമ്യ (16) ആണ് കുളിമുറിയിൽ തൂങ്ങിരിച്ചത്. പെർല വാണിനഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.
തിങ്കളാഴ്ച രാത്രി പ്രണമ്യയെ വീടിനോട് ചേർന്ന കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരിക്കുന്നു. ഉടനെ കയർ മുറിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
Post Your Comments