Nattuvartha
- Jun- 2023 -16 June
മൃഗാശുപത്രിയടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണശ്രമം
വൈക്കം: വൈക്കത്തെ മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണശ്രമം. കോടികളുടെ നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട മറവന്തുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാൻഡ് അക്വിസേഷൻ ജില്ല ഓഫീസ്,…
Read More » - 16 June
ഓപറേഷൻ സാഗർ റാണി: 10 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഫിഷറീസ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ ആണ്…
Read More » - 16 June
റെയില്‍വേയുടെ സിഗ്നല്‍ വയര്‍ മുറിച്ചുമാറ്റി മോഷ്ടിക്കാന്‍ ശ്രമം : തമിഴ്നാട് സ്വദേശിനി പിടിയിൽ
തലശ്ശേരി: കൊടുവള്ളിയില്‍ റെയില്‍വേയുടെ സിഗ്നല്‍ വയര്‍ മുറിച്ചുമാറ്റി മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനി റെയില്‍വേ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് ചിന്നസേലം മാമന്തൂര് വില്ലേജിലെ നോര്‍ത്ത് സ്ട്രീറ്റില്‍ ചിന്നപൊന്നുവിനെയാണ്…
Read More » - 16 June
റോഡ് ടാറിങ് പൂർത്തിയായിട്ട് രണ്ടുദിവസം മാത്രം : പൈപ്പ് പൊട്ടി കുഴിയായത് ഏഴ് സ്ഥലങ്ങളിൽ
ചെറുതുരുത്തി: റോഡ് ടാറിങ് പൂർത്തിയായി രണ്ടുദിവസം മാത്രം കഴിയവെ വീണ്ടും കുഴിയായി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഏഴ് സ്ഥലങ്ങളിൽ പൊട്ടി വെള്ളമൊഴുകിയതോടെ റോഡ് കുഴിയാവുകയായിരുന്നു. Read Also…
Read More » - 16 June
വീട്ടമ്മയെ സമൂഹമാധ്യമങ്ങൾ വഴി കെണിയിലാക്കി പണം തട്ടിയെടുത്തു, പീഡനവും : രണ്ടുപേർ അറസ്റ്റിൽ
കുമളി: വീട്ടമ്മയെ സമൂഹമാധ്യമങ്ങൾ വഴി കെണിയിലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പാലാ പൂവരണി മോളോപറമ്പിൽ…
Read More » - 16 June
റോഡിലെ കുഴിയിൽ വീണു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
കാഞ്ഞങ്ങാട്: റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്. ചെമ്പേരി അരീക്കമല സ്വദേശി ജോണിക്കാണ് പരിക്കേറ്റത്. Read Also : സാക്ഷിയെ വിസ്തരിക്കണം: വിസ്താരത്തിനിടെ കോടതിയോട് പൊട്ടിത്തെറിച്ച്…
Read More » - 16 June
നായ കുറുകെ ചാടി: ബൈക്കിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു
കുഴൽമന്ദം: നായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കുത്തനൂർ കുന്നുകാട് വീട്ടിൽ പഴണിയുടെ ഭാര്യ ഉഷയാണ് (46) മരിച്ചത്. Read Also :…
Read More » - 16 June
കാട്ടാന ആക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്, സംഭവം അതിരപ്പള്ളിയില്‍
തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ ആദിവാസി ഊരിലെ ശിവന്(50) ആണ് ഗുരുതരമായി പരിക്കേറ്റത്. Read Also : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്…
Read More » - 16 June
തെരുവുനായ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. വായാട് പുതിയടത്ത് പ്രസന്നയ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also : സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു: ഒരു രാഷ്ട്രീയത്തിനും…
Read More » - 16 June
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവതി പിടിയിൽ
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്.…
Read More » - 16 June
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവണമെന്റ് എച്ച്എസ്എസിലെ വിദ്യാർത്ഥി ബിജിൻ(13) ആണ് മരിച്ചത്. Read Also : സംവിധായകൻ…
Read More » - 15 June
കണ്ണൂര്‍ വിമാനത്താവളം: തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണന, ആര്‍ക്കും കൈമാറില്ലെന്ന് ഇപി ജയരാജന്
കണ്ണൂര്‍: വിദേശ കമ്പനികളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ സാധിക്കാത്തത് മോദി സര്‍ക്കാരിന്റെ അനാസ്ഥകൊണ്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. കണ്ണൂര്‍ വിമാനത്താവളത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 15 June
‘ഇവിടെ ഇപ്പോൾ മൊണോപൊളി ഇല്ല, ആർക്കും സിനിമകൾ ചെയ്യാം, ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്’: അജു വർഗീസ്
കൊച്ചി: സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റെന്ന് നടൻ അജു വർഗീസ്. തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം…
Read More » - 15 June
വാഹന പരിശോധനക്കിടെ എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി: പിന്നാലെ എസ്ഐക്ക് സ്ഥലം മാറ്റം
പത്തനംതിട്ട: വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. പത്തനംതിട്ട കോന്നിയിൽ നടന്ന സംഭവത്തിൽ, കോന്നി എസ്ഐ സജു എബ്രഹാമിനെ സിപിഎം അരുവാപ്പുലം…
Read More » - 15 June
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ല: മെഡിക്കൽ റിപ്പോർട്ട്
കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ലെന്ന് വിദഗ്ധസമിതി തയാറാക്കിയ മെഡിക്കൽ റിപ്പോർട്ട്. സ്ഥിരമായി മദ്യപിക്കുന്നതിനാലുണ്ടാകുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം (ആന്റി സോഷ്യൽ പഴ്സനാലിറ്റി…
Read More » - 15 June
‘പ്രായപരിധി പറഞ്ഞ് കമ്മിറ്റിയില്‍ നിന്ന് മാറ്റാനേ കഴിയൂ, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രായപരിധിയില്ല’
ആലപ്പുഴ: പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിലെ പ്രായപരിധിയുള്ളൂവെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്നും ജി സുധാകരന്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയുണ്ടെന്ന് ആലപ്പുഴയിലെ ചിലര്‍ ചിന്തിക്കുന്നുണ്ടെന്നും അവര്‍ സൂക്ഷിച്ചാല്‍ കൊള്ളാമെന്നും…
Read More » - 15 June
മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ല: അയൽകൂട്ടം അംഗങ്ങൾക്ക് 100 രൂപ വീതം പിഴ
പുനലൂർ: കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടുനിന്ന കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ വീതം പിഴ. പുനലൂരിൽ ബുധനാഴ്ച നടന്ന നഗരസഭ…
Read More » - 15 June
മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണത, അംഗീകരിക്കാന്‍ കഴിയില്ല: സിഐടിയു നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി
എറണാകുളം: മിനി കൂപ്പര്‍ കാര്‍ വിവാദത്തില്‍പ്പെട്ട സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരേ നടപടി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവിന്റെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും…
Read More » - 15 June
കരിപ്പൂരില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി പൊന്നാനി സ്വദേശി പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലവരുന്ന സ്വര്‍ണവുമായി യാത്രക്കാരന് പോലീസ് പിടിയില്‍. പൊന്നാനി സ്വദേശിയായ അബ്ദുൾസലാമിനെയാണ് പോലീസ് പിടിച്ചത്. ഇയാളില്‍ നിന്നും 1.656 കിലോഗ്രാം…
Read More » - 15 June
കാപ്പ നിയമ പ്രകാരം നാട് കടത്തിയ പ്രതി അറസ്റ്റിൽ : പിടിയിലായത് മാതാവിനെ കാണാനെത്തിയപ്പോൾ
പുന്നയൂർക്കുളം: കാപ്പ നിയമ പ്രകാരം നാട് കടത്തിയ പ്രതി അറസ്റ്റിൽ. ചമ്മന്നൂർ മുണ്ടാറയിൽ വീട്ടിൽ മുഹമ്മദ് ഷിഫാനെയാണ് (27) അറസ്റ്റ് ചെയ്തത്. മാതാവിനെ കാണാൻ രഹസ്യമായെത്തിയപ്പോൾ ആണ്…
Read More » - 15 June
മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്തു: യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
കണ്ണൂർ: മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ നാല് പേരെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന…
Read More » - 15 June
ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കോന്നി: പയ്യനാമണ്ണിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോന്നി തണ്ണിത്തോട് റോഡിൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം നടന്നത്. ബുധനാഴ്ച രാവിലെ പാറമടയിൽനിന്ന് ഉൽപന്നം…
Read More » - 15 June
എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേർ അറസ്റ്റിൽ
കുണ്ടറ: എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേർ അറസ്റ്റിൽ. കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (39), മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32), ചവറ സൗത്ത് എം.ആര് ഭവനില്‍…
Read More » - 15 June
വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പുന്നയൂർക്കുളം: വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അകലാട് മൊഹ്യുദ്ദീന് പളളി ബീച്ച് പടിഞ്ഞാറയില്‍ ഷിഹാബുദ്ദീനെയാണ്(49) അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 15 June
തെരുവുനായയുടെ ആക്രമണം : 10 പേർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. വല്ലച്ചിറ, ഊരകം പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആക്രമണകാരിയായ നായയെ പിന്നീട് വാഹനമിടിച്ച് ചത്ത…
Read More »