PalakkadKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ വീ​ട്ടു​വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​പ​മാ​നി​ച്ചു : പ്ര​തി​ക്ക് ഒ​ന്ന​ര​വ​ർ​ഷം ത​ട​വും പി​ഴ​യും

ശ്രീ​കൃ​ഷ്‌​ണ​പു​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കോ​ട്ട​പ്പു​റം മു​തി​യ​റ​ക്ക​ക​ത്ത് റ​ഷീ​ദി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്

മ​ണ്ണാ​ർ​ക്കാ​ട്: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടു​വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ഒ​ന്ന​ര​വ​ർ​ഷം ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ശ്രീ​കൃ​ഷ്‌​ണ​പു​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കോ​ട്ട​പ്പു​റം മു​തി​യ​റ​ക്ക​ക​ത്ത് റ​ഷീ​ദി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ല സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ജെ​യ്‌​മോ​ൻ ജോ​ൺ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 354ാം വ​കു​പ്പ് പ്ര​കാ​രം ഒ​രു​വ​ർ​ഷ​ത്തെ ത​ട​വി​നും 10,000 രൂ​പ പി​ഴ​ക്കും എ​സ്.​സി-​എ​സ്.​ടി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തെ ത​ട​വി​നും 10,000 രൂ​പ പി​ഴ അ​ട​ക്കു​വാ​നു​മാ​ണ് വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം അ​ധി​ക​ത​ട​വി​നും പി​ഴ അ​ട​ച്ചാ​ൽ പ​തി​നാ​യി​രം രൂ​പ അ​ന്യാ​യ​ക്കാ​രി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോടതി വി​ധി​ച്ചു.

Read Also : കൗൺസലിങ്ങിൽ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടികൾ: 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ പിടിയില്‍ 

പ്രോ​സി​ക്യൂ​ഷ​നാ​യി അ​ഡ്വ. പി. ​ജ​യ​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button