PalakkadLatest NewsKeralaNattuvarthaNews

ഡെ​ങ്കി​പ്പ​നി: പാ​ല​ക്കാ​ട് യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട് മണ്ണാത്തിപ്പാറ സ്വ​ദേ​ശി ജി​നു​മോ​ന്‍ ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. പാ​ല​ക്കാ​ട് മണ്ണാത്തിപ്പാറ സ്വ​ദേ​ശി ജി​നു​മോ​ന്‍ ആ​ണ് മ​രി​ച്ച​ത്.

Read Also : സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു

കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രണം സംഭവിച്ചത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ജി​നു​മോ​ന് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

Read Also : 8വയസുകാരി ടെറസിൽ കളിക്കാൻ പോയി, മാതാപിതാക്കൾ വഴക്ക് പറയാതിരിക്കാൻ ഫുഡ് ഡെലിവറി ബോയ് കൊണ്ടുപോയെന്ന് കള്ളം, ക്രൂരമർദ്ദനം

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഈ ​മാ​സം ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒന്‍പതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button