KannurLatest NewsKeralaNattuvarthaNews

മഴ കനത്തു: പഴശി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

35 സെന്‍റിമീറ്ററായാണ് ഷട്ടറുകൾ ഉയർത്തിയത്

മട്ടന്നൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 35 സെന്‍റിമീറ്ററായാണ് ഷട്ടറുകൾ ഉയർത്തിയത്.

Read Also : 2 മാസം മുൻപ് വിവാഹം, 4 മാസം ഗർഭിണിയായ ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി നിരപരാധി: ഞെട്ടിക്കുന്ന വിവരങ്ങൾ

പഴശി റിസര്‍വോയറില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതും കാരണമാണ് ഷട്ടറുകൾ തുറന്നത്.

Read Also : AI ക്യാമറയെ വെട്ടിക്കാന്‍ ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് മറച്ച് കറക്കം: ചാടിയത് എംവിഡിയുടെ മുന്നില്‍, സ്‌പോട്ടില്‍ പണി

പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button