ErnakulamKeralaNattuvarthaLatest NewsNews

നി​ര​ന്ത​ര കു​റ്റ​വാ​ളി​: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കൊ​മ്പ​നാ​ട് മേ​ക്ക​പ്പാ​ല പ്ലാ​ച്ചേ​രി വീ​ട്ടി​ൽ അ​ജി​ത്തി​നെ​യാ​ണ് (29) ആ​റു മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്

ആ​ലു​വ: നി​ര​വധി കേസുകളിൽ പ്രതിയായ യുവാവിനെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൊ​മ്പ​നാ​ട് മേ​ക്ക​പ്പാ​ല പ്ലാ​ച്ചേ​രി വീ​ട്ടി​ൽ അ​ജി​ത്തി​നെ​യാ​ണ് (29) ആ​റു മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്.

Read Also : സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതിന്റെ കാരണമറിയാമോ?

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കോ​ട​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​വ​ർ​ച്ച​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഡി.​ഐ.​ജി എ. ​ശ്രീ​നി​വാ​സാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Read Also : കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതികള്‍ പിടിയില്‍

കു​റു​പ്പം​പ​ടി, പെ​രു​മ്പാ​വൂ​ർ കോ​ത​മം​ഗ​ലം, കോ​ട​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ക​വ​ർ​ച്ച, ആ​യു​ധ നി​യ​മം, ദേ​ഹോ​പ​ദ്ര​വം, ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button