ThrissurLatest NewsKeralaNattuvarthaNews

തൃശൂരിൽ കനത്തമഴയോടൊപ്പം മിന്നൽ ചുഴലി: നിരവധി മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം തടസപ്പെട്ടു

ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി

ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിൽ കനത്തമഴയോടൊപ്പം മിന്നൽ ചുഴലി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി.

Read Also : ഡെല്‍ഹിയില്‍ യുവാവ് യാചകനെ കുത്തിക്കൊന്നു: കൊലപാതകം ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 

വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടർന്ന്, പ്രദേശങ്ങളിൽ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. എന്നാൽ, ആളപായം സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : സിബി ഭാര്യയുമായി അകന്നു താമസിക്കുന്നു, നഗ്‌നതാ പ്രദർശനം സ്ഥിരം പരിപാടി: ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകി വിദ്യാർത്ഥിനി

അതേസമയം, ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മു​ക​ള്‍ ഇ​നി​യും തു​റ​ന്നേ​ക്കാ​ന്‍ സാ​ധ്യ​ത. പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button