Nattuvartha
- Jul- 2023 -13 July
സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: ഞായറാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെട്ടേക്കുമെന്നും അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ…
Read More » - 13 July
ഒടിടി റിലീസിന് നിയന്ത്രണം: നിയമനിർമ്മാണത്തിന് സാധ്യത തേടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിയമനിർമ്മാണത്തിന് സാധ്യത തേടി സംസ്ഥാന സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ പരാതിയിലാണ് സർക്കാരിന്റെ ഇടപെടൽ. നിലവിൽ തീയേറ്ററിൽ…
Read More » - 13 July
ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാന്‍ രണ്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്കി യുവതി: കുരുക്കിലായി ഉദ്യോഗസ്ഥര്‍
കൊല്ലം: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാന്‍ രണ്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്കി യുവതി. പത്തനാപുരം, പുനലൂര്‍ സ്വദേശികളായ…
Read More » - 13 July
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവ് പൊലീസ് പിടിയിൽ. അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്വാൻ സലീം (28) എന്നയാളെയാണ് അറസ്റ്റ്…
Read More » - 13 July
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം: യാത്രക്കാര്‍ ഉടൻ ഇറങ്ങിയതിനാൽ ഒഴിവായത് വൻദുരന്തം
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. Read Also : 300 രൂപക്ക് എംപിയെ തരാമെന്ന് പറഞ്ഞ…
Read More » - 13 July
300 രൂപക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണ്: ബിഷപ്പ് പാംപ്ലാനിക്കെതിരെ എംഎം മണി
ഇടുക്കി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎം മണി രംഗത്ത്. റബർ വില 300 ആക്കിയാൽ ബിജെപിക്ക് എംപിയെ കിട്ടുമെന്ന ജോസഫ്…
Read More » - 13 July
വിഷം കഴിച്ച ശേഷം യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം വയനാട്ടിൽ
വയനാട്: വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യാശ്രമം നടത്തി. ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. Read Also : സംസ്ഥാനത്ത് ബഹുഭാര്യത്വം…
Read More » - 13 July
വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: ചിയ്യാരത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ. നെടുപുഴ പുല്ലാനി ഷോബി മകൻ ആരോമൽ (22), കുന്നംകുളം, ചൂണ്ടൽ, പുതുശ്ശേരി, പണ്ടാര പറമ്പിൽ കുഞ്ഞുമോൻ…
Read More » - 13 July
കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ചു: പ്രതി അറസ്റ്റിൽ
വള്ളികുന്നം: കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വള്ളികുന്നം ഇലിപ്പക്കുളം മംഗല്യം വീട്ടിൽ യദുകൃഷ്ണനെയാണ് (18) അറസ്റ്റ് ചെയ്തത്. Read…
Read More » - 13 July
വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുട്ടനാട് നീലംപേരൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി(26)യെയാണ് പിടികൂടിയത്. Read Also : സർക്കാരിനെതിരെ…
Read More » - 13 July
14 കാരിയെ പീഡിപ്പിച്ചു: വ്യാപാരി പിടിയിൽ
ഹരിപ്പാട്: 14 കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. കരുവാറ്റ പുത്തൻ കണ്ടത്തിൽ കാസിം (65) ആണ് പിടിയിലായത്. Read Also : ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ…
Read More » - 13 July
പോക്സോകേസിൽ 64കാരന് 14 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പതിനൊന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64കാരന് 14 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം…
Read More » - 13 July
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ ആക്രമണം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം…
Read More » - 13 July
സ്കൂൾ ബസ് റോഡരികിലെ സ്ലാബ് തകർന്ന് ഓടയിൽ കുടുങ്ങി
പത്തനംതിട്ട: റോഡരികിലെ സ്ലാബ് തകർന്ന് സ്കൂൾ ബസ് ഓടയിൽ കുടുങ്ങി. അൽ അമാൻ സ്കൂളിന്റെ ബസാണ് ഓടയിൽ കുടുങ്ങിയത്. Read Also : കരളിന്റെ എല്ലാ വിഷാംശത്തെയും…
Read More » - 13 July
ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം: സഹയാത്രികന് ഗുരുതര പരിക്ക്
പത്തനംതിട്ട: എം.സി റോഡിൽ ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. പന്തളം കുരമ്പാല സ്വദേശി അനീഷ് ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അനീഷിനൊപ്പം യാത്ര…
Read More » - 13 July
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. കച്ചേരി കണിയാംകണ്ടി പറമ്പ് ഗോകുലം വീട്ടിൽ അരുൺ പി.വിയാണ് അറസ്റ്റിലായത്. Read Also : വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ…
Read More » - 13 July
വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിൽ കറങ്ങി വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. അത്തോളി കൊങ്ങന്നൂർ തൃപ്തി ഹൗസിൽ പി.ടി. ലിപിനെയാണ് (26) അറസ്റ്റ്…
Read More » - 13 July
കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം പണയം വെച്ച് ആളുകളെ വഞ്ചിച്ച കേസ് : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ആറന്മുള: കാറുകൾ വാടകയ്ക്ക് എടുത്ത് കൊണ്ടുപോയി പണയം വെച്ച് ആളുകളെ വഞ്ചിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി ചിത്തിരം (50) ആണ് അറസ്റ്റിലായത്.…
Read More » - 13 July
മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം
കൊച്ചി: ഫോര്‍ട്ട് കൊച്ചി മിഡില്‍ ബീച്ചിന് സമീപം മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന നാല് പേരെയും രക്ഷപ്പെടുത്തി. Read Also : ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി…
Read More » - 13 July
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. അരിക്കുളം ചെടപ്പള്ളി മീത്തൽ വിനോദാണ് (41) അറസ്റ്റിലായത്. Read Also : ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തി: ദിവസങ്ങൾക്കുള്ളിൽ…
Read More » - 13 July
ജയ് ശ്രീറാം വിളിച്ച് ക്യാമറ സ്റ്റാർട്ട് ചെയ്തു, ആ ഷോട്ടിൽ സീൻ ഓക്കെയായി: അനുഭവം പങ്കുവെച്ച് ദേവൻ
കൊച്ചി: എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ആരണ്യകം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം അഭിനയിക്കാൻ താൻ ബുദ്ധിമുട്ടിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടൻ ദേവൻ തുറന്ന്…
Read More » - 12 July
‘എന്റെ പേര് പറഞ്ഞ് കുറേ മോശമായ ആക്ടിവിടീസ് ചില സ്ഥലങ്ങളിൽ നടക്കുന്നു’: തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഖിൽ മാരാർ
കൊച്ചി: തന്റെ പേരിൽ ചിലർ പണമിടപാട് നടത്തുന്നതായി മുന്നറിയിപ്പു നൽകി ബിഗ് ബോസ് മലയാളം സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. ചില ആൾക്കാർ തന്റെ…
Read More » - 12 July
റോഡുകളുടെ ശോച്യാവസ്ഥ: എഐ ക്യാമറയ്ക്ക് നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി
കൊച്ചി: റോഡുകളുടെ അവസ്ഥ എഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് എഐ ക്യാമറ റോഡുകളുടെ നിരീക്ഷണത്തിന് ഉതകുമോയെന്ന് കോടതി…
Read More » - 12 July
ദുരിതാശ്വാസ ക്യാമ്പ്: പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും, ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന…
Read More » - 12 July
ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ കേരളത്തിലെ എക്സൈസ് വകുപ്പിന്റെ പഠനയാത്ര: അനുമതി നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ ഒരുങ്ങി കേരളം. ഇതിനായി കേരളത്തിലെ എക്സൈസ് വകുപ്പ് ഗോവയിലേക്ക് പഠനയാത്രയ്ക്ക് ഒരുങ്ങുന്നു. മദ്യക്കച്ചവടത്തിന്റെ മാതൃക പഠിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയക്കാന്‍…
Read More »