WayanadKeralaNattuvarthaLatest NewsNews

വിഷം കഴിച്ച ശേഷം യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം വയനാട്ടിൽ

അമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി

വയനാട്: വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യാശ്രമം നടത്തി. ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read Also : സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കും: നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. അമ്മ വിഷം കഴിച്ച ശേഷമാണ് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക നി​ഗമനം.

Read Also : മലയാളി വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍: ഒപ്പം താമസിക്കുന്നവര്‍ക്ക് പങ്കെന്ന് കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button