KannurKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്

കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം സ്വദേശി വിനോദ് എന്നിവര്‍ക്കാണ് കടിയേറ്റത്

കണ്ണൂര്‍: തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ ആക്രമണം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം സ്വദേശി വിനോദ് എന്നിവര്‍ക്കാണ് കടിയേറ്റത്.

Read Also : ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനം: ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

രാവിലെ ഏഴോടെയാണ് സംഭവം. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവരെ പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : പിണറായി സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനത്തിന് തെളിവ് കാണിച്ച് സന്ദീപ് വചസ്പതി

മൂവരെയും ആക്രമിച്ചത് ഒരു നായയാണെന്നാണ് നിഗമനം. അതേസമയം, പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button