PathanamthittaNattuvarthaLatest NewsKeralaNews

സ്കൂൾ ബസ് റോഡരികിലെ സ്ലാബ് തകർന്ന് ഓടയിൽ കുടുങ്ങി

അൽ അമാൻ സ്കൂളിന്‍റെ ബസാണ് ഓടയിൽ കുടുങ്ങിയത്

പത്തനംതിട്ട: റോഡരികിലെ സ്ലാബ് തകർന്ന് സ്കൂൾ ബസ് ഓടയിൽ കുടുങ്ങി. അൽ അമാൻ സ്കൂളിന്‍റെ ബസാണ് ഓടയിൽ കുടുങ്ങിയത്.

Read Also : കരളിന്റെ എല്ലാ വിഷാംശത്തെയും പുറംതള്ളി ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും മികച്ച ഭക്ഷണം

പത്തനംതിട്ട താഴെ വെട്ടിപ്പുറം റോഡിലാണ് സംഭവം. 17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം, ഗതാഗതം നിയന്ത്രിച്ച പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button