AlappuzhaKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ യു​വാ​വ് അ​റ​സ്റ്റി​ല്‍

മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 21-ാം വാ​ര്‍​ഡി​ല്‍ ക​രി​യി​ല്‍ വീ​ട്ടി​ല്‍ വി​നു (വി​മ​ല്‍ ചെ​റി​യാ​ന്‍-22) ആ​ണ് പി​ടി​യി​ലാ​യ​ത്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച കേസിൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 21-ാം വാ​ര്‍​ഡി​ല്‍ ക​രി​യി​ല്‍ വീ​ട്ടി​ല്‍ വി​നു (വി​മ​ല്‍ ചെ​റി​യാ​ന്‍-22) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : യു.പിയിലെ അടിസ്ഥാന പദ്ധതികൾക്ക് വൻ മുന്നേറ്റം! ലഖ്‌നൗവിൽ തുറന്നത് 3,300 കോടി രൂപയുടെ രണ്ട് സൂപ്പർ റോഡുകൾ

ക​ഴി​ഞ്ഞ 12-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ആ​ല​പ്പു​ഴ നോ​ര്‍​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി​യെ വി​മ​ല്‍ ബൈ​ക്കി​ല്‍ ക​യ​റ്റി വീ​ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സിലാണ് അറസ്റ്റ് ചെയ്തത്. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ക​ല​വു​രി​ല്‍ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെയ്തത്.

പ്ര​തി​ക്കെ​തി​രെ നേ​ര​ത്തെ​യും പൊ​ലീ​സി​ല്‍ പ​രാ​തി​യു​ണ്ട്. മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശിനി​യാ​യ യു​വ​തി​യെ കൂ​ടെ താ​മ​സി​പ്പി​ച്ച് അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷം ആ ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കെ​തി​രെ പൊ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button