KozhikodeNattuvarthaLatest NewsKeralaNews

കോ​ഴി​ക്കോ​ട് ന​ടു​റോ​ഡി​ൽ ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​ന് കു​ത്തേ​റ്റു

ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​നും ക​ല്ലാ​യി സ്വ​ദേ​ശി​യു​മാ​യ ജ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്

കോ​ഴി​ക്കോ​ട്: ന​ടു​റോ​ഡി​ൽ യു​വാ​വ് കു​ത്തേ​റ്റു. ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​നും ക​ല്ലാ​യി സ്വ​ദേ​ശി​യു​മാ​യ ജ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘ഫോണ്‍ വച്ചിട്ട് പോടാ ഉമ്മന്‍ ചാണ്ടി’, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ അനുഭവക്കുറിപ്പ് വൈറല്‍

ന​ഗ​ര​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ ആണ് സംഭവം നടന്നത്. സം​ഭ​വ​ത്തി​ൽ, എ​ല​ത്തൂ​ർ എ​ട​ക്കാ​ട് സ്വ​ദേ​ശി പ്ര​മോ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​നം ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ലേക്ക് നയി​ച്ച​ത്.

Read Also : സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button