Nattuvartha
- Jul- 2023 -25 July
മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം: മൂന്നു പേർക്ക് പരിക്ക്
തിരുവനന്തപുരം: ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മരിയനാട് സ്വദേശി മൗലിയായുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. Read Also : ‘കുട്ടിയുടെ…
Read More » - 25 July
കാറുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
റാന്നി: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പഴവങ്ങാടി മുക്കാലുമൺ പനച്ചിമൂട്ടിൽ ജെബിൻ, റാന്നി തെക്കേപ്പുറം സ്വദേശികളായ അഭിലാഷ്, റിജോ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ റാന്നി…
Read More » - 25 July
ജലനിരപ്പ് ഉയർന്നു: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും, റെഡ് അലർട്ട് പ്രഖ്യാപിച്ചു
തൃശൂർ: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറന്നേക്കും. ജലനിരപ്പ് 423 മീറ്ററായി ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 423.98 ആണ് അണക്കെട്ടിന്റെ പരമാവധി ജല സംഭരണശേഷി. വെള്ളം…
Read More » - 25 July
പള്ളിപുരയിടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
കൊല്ലം: കുറ്റിച്ചിറ പള്ളിപുരയിടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പേരൂർ, തെറ്റിച്ചിറപുത്തൻ വീട്ടിൽ ഷറഫുദ്ദീൻ(58) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് പ്രതിയെ പിടിയിലായത്. കഴിഞ്ഞദിവസം…
Read More » - 25 July
കനത്തമഴ: വീട് ഇടിഞ്ഞുവീണു
കടുത്തുരുത്തി: കനത്തമഴയില്‍ വീട് ഇടിഞ്ഞുവീണ് അപകടം. മാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട വള്ളികാഞ്ഞിരം കോളനിയില്‍ പുല്ലാനിതടത്തില് അമ്മിണി(53)യുടെ വീടാണ് തകര്‍ന്നത്. ഇടിഞ്ഞു വീണ ഭാഗത്തു നിന്ന് പാത്രം…
Read More » - 25 July
കുളത്തിൽ നീന്താനിറങ്ങിയ യുവതി മുങ്ങിമരിച്ചു: സംഭവം വയനാട്ടിൽ
കൽപ്പറ്റ: വയനാട് അമ്പലവയലിൽ യുവതി മുങ്ങി മരിച്ചു. കുമ്പളേരി സ്വദേശിയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർത്ഥിയുമായ സോന പി. വര്‍ഗീസ്(19) ആണ് മരിച്ചത്.…
Read More » - 25 July
മോഷണക്കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷത്തിനുശേഷം പിടിയിൽ
ഹരിപ്പാട്: മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച പ്രതി 13 വർഷത്തിനുശേഷം അറസ്റ്റിൽ. നിരണം മുണ്ടനാരിയിൽ വീട്ടിൽ അജേഷ് ആണ് പിടിയിലായത്. Read Also : മണിപ്പൂർ വിഷയം;…
Read More » - 25 July
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം
കോഴിക്കോട്: മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ആണ് ഒഴിവായത്. Read…
Read More » - 25 July
വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ട്രക്കിംഗിന് വിലക്ക്, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കലക്ടർ
വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രക്കിംഗ് വിലക്കിയത്. കൂടാതെ, ദുരന്തസാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവർത്തനത്തിനും, യന്ത്ര സഹായത്തോടെയുള്ള…
Read More » - 25 July
‘ആർട്ടിസ്റ്റ് ആയതുകൊണ്ട് മാത്രമാണ് പൃഥ്വിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്’: തുറന്നു പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: നടൻ പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിന്റേയും ലിസ്റ്റിൻ സ്റ്റീഫന്റേയും വീട്ടിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് നടന്നിരുന്നു. ഇപ്പോൾ…
Read More » - 24 July
ഗതാഗതവകുപ്പെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രചാരണം: വിശദീകരണവുമായി കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഗതാഗതവകുപ്പാണെങ്കില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചെന്ന വാർത്ത ശുദ്ധ അസംബന്ധമെന്ന് വ്യക്തമാക്കി കെബി ഗണേഷ് കുമാർ എംഎല്‍എ. അത്തരം ഒരു കാര്യം പാർട്ടിയിൽ ചർച്ചക്ക് വന്നിട്ടില്ലെന്നും…
Read More » - 24 July
മുടി കൊഴിച്ചിലിലേക്ക് നയിക്കാവുന്ന അഞ്ച് കാരണങ്ങൾ
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും പറയാനുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാമെന്ന് നമുക്കെല്ലാം അറിയാം. കാലാവസ്ഥ, വെള്ളത്തിന്റെ പ്രശ്നം, സ്ട്രെസ്, മോശം…
Read More » - 24 July
സ്നേഹത്തിന് മുന്നില്‍ രാഷ്ട്രീയ മല്‍സരം ഒഴിവാക്കണം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് വിഎം സുധീരൻ
തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. ഉമ്മന്‍ ചാണ്ടിയെന്ന സ്നേഹത്തിന് മുന്നില്‍…
Read More » - 24 July
‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല, ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും’: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും എന്നാൽ, എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് ഓണക്കിറ്റ് നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡ്…
Read More » - 24 July
സ്കൂട്ടർ കാറിൽ തട്ടി കണ്ടെയ്നർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് ഏഴ് വയസുകാരൻ മരിച്ചു
തൃശൂർ: കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്. Read Also…
Read More » - 24 July
സ്മാർട്ട് മീറ്റർ പദ്ധതിയിൽ സംസ്ഥാനം നിസഹകരിക്കുന്നത് അഴിമതി നടക്കാത്തതിനാൽ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയോട് സംസ്ഥാന സർക്കാർ നിസഹകരിക്കുന്നത് അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 24 July
പോക്കുവരവിന് കൈക്കൂലി : വില്ലേജ് ഓഫീസര്‍ക്ക് 3 വർഷം കഠിന തടവും പിഴയും
ഇടുക്കി: വസ്തു പോക്കുവരവ് ചെയ്ത് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ക്ക് 3 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ്…
Read More » - 24 July
വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ: നുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു
കണ്ണൂര്‍: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ. കര്‍ണാടക വനഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. Read Also : ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി, ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു: പരാതി…
Read More » - 24 July
സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍ തുറന്നു: 15 ഷോപ്പുകള്‍ കൂടി ഉടൻ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍ തുറന്നു. യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ മദ്യഷോപ്പുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ 10 മദ്യഷോപ്പുകള്‍ കൂടി തുറന്നത്.…
Read More » - 24 July
പള്ളി പുതുക്കി പണിതതിനെ ചൊല്ലി തർക്കം: ചെങ്ങന്നൂരിൽ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം
ആലപ്പുഴ: ചെങ്ങന്നൂർ തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. Read Also : തൃശൂരില്‍ വൃദ്ധ…
Read More » - 24 July
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
ചവറ: ദേശീയപാതയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കൊല്ലം തങ്കശേരി പസയ് ഡെയിലില്‍ (ബദനി ഹൗസ് ) രാജൻ പയസാണ് (51) മരിച്ചത്. Read…
Read More » - 24 July
വയോധികൻ കല്ലടയാറ്റിൽ മരിച്ച നിലയിൽ
പുനലൂർ: വയോധികനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പൽ മാക്കന്നൂർ തുണ്ടുവിള വീട്ടിൽ മുസ്തഫ(77)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തോടെ കല്ലടയാറ്റിലെ പുനലൂർ മൂർത്തിക്കാവ് കടവിൽ…
Read More » - 24 July
15 കിലോയിലധികം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
ചാത്തന്നൂർ: പാരിപ്പള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 15 കിലോ 300 ഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. പുത്തൻകുളം നെടുവള്ളി ചാലിൽ രാജാലയം വീട്ടിൽ രാജേഷ് (36), എഴിപ്പുറം…
Read More » - 24 July
എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: പ്രതി പിടിയിൽ
കൊല്ലം: സ്വകാര്യ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കഴക്കൂട്ടം കരിയിൽ കെ.പി 14/13 എസ്.എ നിവാസിൽ അൽഹാദ് (42)…
Read More » - 24 July
ഗൂഗിൾ പേ വഴി പണം വാങ്ങി ലഹരിമരുന്ന് വിൽപന: രണ്ടുപേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: ഗൂഗിൾ പേ വഴി പണം വാങ്ങി വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽക്കുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. ശ്രീകണ്ഠപുരം അടുക്കത്തെ വടക്കേപറമ്പിൽ സജു (44), ചെങ്ങളായി…
Read More »