കണ്ണൂര്‍: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ. കര്‍ണാടക വനഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്.
Read Also : ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി, ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു: പരാതി നല്കി ബിജെപി
ജില്ലയിലെ മലയോരമേഖലയില്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടായിരുന്നു. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളം ഒഴുകിയെത്തിയതോടെ നുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണിക്കടവ് അങ്ങാടിയിലും വെള്ളം കയറി.
Read Also : പുതുപ്പള്ളി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്
നിലവില്‍ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ല. എന്നാൽ, കൂടുതല്‍ മലവെള്ളം ഒഴുകിയെത്തിയാല്‍ വീടുകളില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.
Post Your Comments