KollamNattuvarthaLatest NewsKeralaNews

വ​യോ​ധി​കൻ ക​ല്ല​ട​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ഇ​ള​മ്പ​ൽ മാ​ക്ക​ന്നൂ​ർ തു​ണ്ടു​വി​ള വീ​ട്ടി​ൽ മു​സ്ത​ഫ(77)യുടെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

പു​ന​ലൂ​ർ: വ​യോ​ധി​ക​നെ ക​ല്ല​ട​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ള​മ്പ​ൽ മാ​ക്ക​ന്നൂ​ർ തു​ണ്ടു​വി​ള വീ​ട്ടി​ൽ മു​സ്ത​ഫ(77)യുടെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ക​ല്ല​ട​യാ​റ്റി​ലെ പു​ന​ലൂ​ർ മൂ​ർ​ത്തി​ക്കാ​വ് ക​ട​വി​ൽ ആണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ആ​റ്റി​ൻ​ക​ര​യി​ൽ ഊ​ന്നു​വ​ടി​യും ചെ​രു​പ്പും കു​ട​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പു​ന​ലൂ​ർ പൊ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ച്ചു. തുടർന്ന്, ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​റ്റി​ലെ പാ​റ​യി​ടു​ക്കി​ൽ നി​ന്നുമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.

Read Also : വനിത സംരംഭകരാകാൻ ആഗ്രഹിക്കുന്നവരാണോ? വേറിട്ട പരിശീലന പരിപാടിയുമായി വ്യവസായ- വാണിജ്യ വകുപ്പ്

മ​ക​ൾ സു​ബൈ​ദാ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ വീ​ട് വി​ട്ട് ഇ​റ​ങ്ങി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പൊലീ​സ് മേ​ൽന​ട​പ​ടി സ്വീ​ക​രി​ച്ച ശേഷം മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button