ഹരിപ്പാട്: മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച പ്രതി 13 വർഷത്തിനുശേഷം അറസ്റ്റിൽ. നിരണം മുണ്ടനാരിയിൽ വീട്ടിൽ അജേഷ് ആണ് പിടിയിലായത്.
Read Also : മണിപ്പൂർ വിഷയം; പ്രതികളെന്ന പേരിൽ വ്യാജ ചിത്രം പങ്കുവെച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി, ഒടുവിൽ മാപ്പ്
2010-ൽ ആണ് കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയിരുന്നു. ഹരിപ്പാട് എസ്എച്ച്ഒ ശ്യംകുമാർ നിർദേശാനുസരണം ഇയാളെ പുളിക്കീഴ് പൊലീസിന്റെ സഹായത്തോടെ സിപിഒമാരായ കിഷോർ, രതീഷ് ബാബു എന്നിവർ ചേർന്ന് പുളിക്കീഴ് ഭാഗത്തു നിന്ന് പിടികൂടുകയായിരുന്നു.
Read Also : ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments