KollamLatest NewsKeralaNattuvarthaNews

ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാരന് ദാരുണാന്ത്യം

കൊ​ല്ലം ത​ങ്ക​ശേ​രി പ​സ​യ് ഡെ​യി​ലി​ല്‍ (ബ​ദ​നി ഹൗ​സ് ) രാ​ജ​ൻ പ​യ​സാ​ണ് (51) മ​രി​ച്ച​ത്

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രക്കാര​ന്‍ മ​രി​ച്ചു. കൊ​ല്ലം ത​ങ്ക​ശേ​രി പ​സ​യ് ഡെ​യി​ലി​ല്‍ (ബ​ദ​നി ഹൗ​സ് ) രാ​ജ​ൻ പ​യ​സാ​ണ് (51) മ​രി​ച്ച​ത്.

Read Also : ചാരിറ്റിയുടെ മറവിൽ പീഡനവും സാമ്പത്തിക തട്ടിപ്പും: നന്മ മരമായ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ പരാതി

നീ​ണ്ട​ക​ര പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 10.30-ഓ​ടെ​യാ​യി​രു​ന്നു സംഭവം. ബ​ന്ധു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ണ്ട​ക​ര​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പ​യ​സി​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ ച​ക്രം​ ക​യ​റി ഇ​റ​ങ്ങി ത​ത്ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

Read Also : ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button