ThrissurLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: സ്കൂ​ട്ട​ർ യാ​ത്രക്കാരന് പരിക്ക്

മ​ങ്ക​ര സ്വ​ദേ​ശി സ​ജി​ത്തി(32)നാ​ണ് പ​രി​ക്കേ​റ്റ​ത്

വ​ട​ക്കാ​ഞ്ചേ​രി: സ്വ​കാ​ര്യ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ സ്കൂ​ട്ട​ർ യാ​ത്രക്കാര​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. മ​ങ്ക​ര സ്വ​ദേ​ശി സ​ജി​ത്തി(32)നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : മാവടിയിലെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്, വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂര്‍വം വെടിവെച്ച് കൊന്നതെന്ന് പൊലീസ്

തൃ​ശൂ​ർ – ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഓ​ട്ടു​പാ​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പ​രി​ക്കേ​റ്റ സ​ജി​ത്തി​നെ വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട​സ് പ്ര​വ​ർ​ത്ത​ക​രെ​ത്തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന 82കാരൻ വീട്ടിൽ മരിച്ച നിലയിൽ: മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്കം

വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button