Nattuvartha
- Aug- 2023 -20 August
തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന പിഞ്ചുകുഞ്ഞിന് പരിക്ക്
കുന്നത്തൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുരുത്തിക്കര രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിന്റെയും അഹല്യയുടെയും മകൻ ദക്ഷിതിനാണ് പരിക്കേറ്റത്. Read Also : മുഖ്യമന്ത്രിയുടെ…
Read More » - 20 August
തകർന്ന് വീഴാറായ പാലത്തിലൂടെ അമിതഭാരം കയറ്റി വന്ന വാഹനം തടഞ്ഞ് പ്രദേശവാസികൾ
പടിഞ്ഞാറെ കല്ലട: അമിതഭാരം കയറ്റി വന്ന വാഹനം പ്രദേശവാസികൾ തടഞ്ഞു. കടപ്പാക്കുഴിയിൽ ആണ് സംഭവം. തകർന്ന് വീഴാറായ കടപ്പാക്കുഴി പാലത്തിലൂടെ വന്ന ടോറസ് ലോറി ആണ് തടഞ്ഞത്.…
Read More » - 20 August
മിനിലോറിയും ബസും കൂട്ടിയിടിച്ചു: രണ്ട് പേര് മരിച്ചു
കണ്ണൂര്‍: മിനിലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കാസര്‍ഗോഡ് സ്വദശികളാണ് മരിച്ചതെന്നാണ് വിവരം. Read Also : ‘സി.പി.എം വീണയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ…
Read More » - 20 August
ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപിച്ചു: മരുമകൻ അറസ്റ്റിൽ
നെടുമങ്ങാട്: വലിയമലയിൽ ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപിച്ച മരുമകൻ അറസ്റ്റിൽ. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെ (55) മരുമകൻ ശ്രീകുമാർ (37) ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന്…
Read More » - 20 August
അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കും- ഹരീഷ് റാവത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും…
Read More » - 20 August
‘ഫോട്ടോ എടുക്കുന്നതിനിടയിൽ ആരാധിക പിൻഭാഗത്ത് പിടിച്ചു ഞെരിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന’: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിളങ്ങി നിൽക്കുന്ന ദുൽഖർ ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമാ ലോകത്ത് തന്റേതായ…
Read More » - 20 August
നോ പറയുന്നവരെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് തുറന്നു പറയുന്നവരെയും ആളുകൾക്ക് പേടിയാണ്: സാധിക
കൊച്ചി: സിനിമയിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ഇതോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അഭിനയ രംഗത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് സാധിക…
Read More » - 20 August
‘ഇത് എന്റെ ജീവിതം, നിങ്ങൾ സ്വന്തംകാര്യം നോക്കൂ’: വിമർശനങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദർ
കൊച്ചി: സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന ആളാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. വിവാഹിതനായിരിക്കെ…
Read More » - 19 August
ലോണെടുത്ത പണത്തെ ചൊല്ലി തർക്കം: പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍
ആലപ്പുഴ: വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി അറസ്റ്റില്‍. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ(29) ആണ് അറസ്റ്റ്…
Read More » - 19 August
വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മരപ്പണിക്ക്, ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന: രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. നല്ലളം സ്വദേശികളായ എം.പി.അബ്ദുള്‍ റൗഫ്(29), കെ.ടി. മുഹമ്മദ് ദില്‍ഷാദ്(22) എന്നിവരാണ് എംഡിഎംഎയുമായി…
Read More » - 19 August
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിയ്ക്ക് 16വര്‍ഷം കഠിന തടവും പിഴയും
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 16വര്‍ഷം കഠിന തടവും 35000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനെയാണ്…
Read More » - 19 August
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: മലയാളി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം
വിരാജ്പേട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. അമ്മത്തി കനറാ ബാങ്ക് ഉദ്യോഗസ്ഥ തൃശൂർ സ്വദേശി അമൃതയാണ് (24) മരിച്ചത്. Read Also : യുവി…
Read More » - 19 August
സിഎംആർഎൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്സ് വെട്ടിച്ചു: വീണ വിജയനെതിരെ ആരോപണവുമായി മാത്യു കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. സേവനങ്ങൾക്കായി സിഎംആർഎൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്സ് വീണ വിജയന്റെ…
Read More » - 19 August
അനധികൃത ബോട്ട് സർവിസ്: ഏഴ് ഹൗസ്ബോട്ട് പിടിച്ചെടുത്തു, 1,20,000 രൂപ പിഴ
ആലപ്പുഴ: അനധികൃതമായി സർവിസ് നടത്തിയ ഏഴ് ബോട്ടുകൾ പിടിച്ചെടുത്തു. 1,20,000 രൂപയാണ് പിഴ ചുമത്തിയത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പൊലീസ്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് എന്നിവർ…
Read More » - 19 August
കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം. താമരശ്ശേരിയിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം, സ്വകാര്യ ബസും…
Read More » - 19 August
പാലക്കാട് ലക്ഷങ്ങളുടെ കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പിടിയിൽ
പാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട് പൊലീസ് പിടിയിൽ. ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More » - 19 August
14 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
പള്ളുരുത്തി: 14 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കണ്ണമാലി മാനാശ്ശേരി നെടിയോടിൽ വീട്ടിൽ ജസ്റ്റിനാണ് (46) അറസ്റ്റിലായത്. കണ്ണമാലി പൊലീസാണ് പ്രതിയെ…
Read More » - 19 August
ഷാപ്പ് മാനേജരെ ആക്രമിച്ച് മോഷണം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു: യുവാവ് പിടിയിൽ
മണിമല: ഷാപ്പ് മാനേജരെ ആക്രമിച്ച് സ്വർണവും പണവും കവരുകയും ചോദിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കരിക്കാട്ടൂർ കളക്കാലിൽ വീട്ടിൽ കെ.ജി. മാത്യുവിനെ(35)യാണ്…
Read More » - 19 August
ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഏലക്കായ മോഷ്ടിച്ചതായി പരാതി
നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് നാല് ചാക്ക് ഏലക്കായ മോഷണം പോയി. ചെമ്മണ്ണാറിൽ നിന്ന് കുമളിയിലേക്ക് കൊണ്ടുപോയ ഏലക്കായയാണ് പിന്നാലെ എത്തിയ വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി…
Read More » - 19 August
സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്
മലപ്പുറം: സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. നാലു കാർ യാത്രക്കാരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ബസ്…
Read More » - 19 August
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ജയിലിൽ പോകും: ശോഭ സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ…
Read More » - 19 August
ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം: വ്യാപക കൃഷിനാശം
കാളികാവ്: അടക്കാക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വടക്കന്മാർ വീട്ടിൽ ഗീത, ഉഷ, ജയ എന്നിവരുടെ അടക്കാക്കുണ്ടിലെ അമ്പലക്കുന്ന് എസ്റ്റേറ്റിൽ ആണ് ആനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. ചെങ്കോട്…
Read More » - 19 August
ഓട്ടോ മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എ.യു.പി സ്കൂളിൽ സമീപത്തുനിന്ന് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മണ്ണാർക്കാട്, വാഴംപുറം സ്വദേശി പാലോട്ട് വീട്ടിൽ സന്ദീപ് കുമാറി(27)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 19 August
കിണർ വൃത്തിയാക്കാനിറങ്ങി അബോധാവസ്ഥയിലായ യുവാവ് മരിച്ചു
മെഡിക്കല്‍ കോളജ്: കിണർ വൃത്തിയാക്കാന്‍ ഇറങ്ങി അബോധാവസ്ഥയിലായ യുവാവ് മരിച്ചു. തിരുവല്ല സ്വദേശിയായ അരുണ്‍ (36) ആണ് മരിച്ചത്. ആക്കുളത്തിനു സമീപം വ്യാഴാഴ്ച രാത്രി 7.15 ഓടുകൂടിയായിരുന്നു…
Read More » - 19 August
മാനസിക പ്രശ്നമുള്ള വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
മെഡിക്കൽ കോളജ്: വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വലിയതുറ മാധവപുരം സ്വദേശിനി പി. ജീന (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.…
Read More »