ErnakulamNattuvarthaLatest NewsKeralaNews

14 കാ​രി​യാ​യ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണ​മാ​ലി മാ​നാ​ശ്ശേ​രി നെ​ടി​യോ​ടി​ൽ വീ​ട്ടി​ൽ ജ​സ്റ്റി​നാ​ണ്​ (46) അറസ്റ്റിലായത്

പ​ള്ളു​രു​ത്തി: 14 കാ​രി​യാ​യ വി​ദ്യാ​ർത്ഥി​​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പൊലീസ് പിടിയി​ൽ. ക​ണ്ണ​മാ​ലി മാ​നാ​ശ്ശേ​രി നെ​ടി​യോ​ടി​ൽ വീ​ട്ടി​ൽ ജ​സ്റ്റി​നാ​ണ്​ (46) അറസ്റ്റിലായത്. ക​ണ്ണ​മാ​ലി പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

Read Also : ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് മെറ്റ, ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വരെ സാധ്യത

കൗ​ൺ​സ​ലി​ങി​ലാ​ണ് പീ​ഡ​ന വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്. മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ക​ണ്ണ​മാ​ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാൾക്കെതിരെ പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button